തൃശൂർ: അത്താണിയിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സിൽ (എസ്.ഐ.എഫ്.എൽ) വിജിലൻസ് പരിശോധന. വ്യാഴാഴ്ച രാവിലെയാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ഓഫിസിൽനിന്നുള്ള സംഘമെത്തിയത്. 2021ൽ ത്രീഡി കോഓഡിനേറ്റ് മെഷീൻ വാങ്ങാനുള്ള ടെൻഡർ നടപടിക്രമത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ്...
തിരുവനന്തപുരം: കൊവിഡ് പർച്ചേസ് അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ലോകായുക്ത ഉത്തരവ്. മൂന്നിരട്ടി വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയതടക്കം അന്വേഷിക്കും. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ ഭാഗമായി മുൻ ആരോഗ്യമന്ത്രി...
കോഴിക്കോട്: കായികാധ്യാപകന്റെ പീഡനത്തിൽ മനം നൊന്ത് ഈസ്റ്റ് ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിൽ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച കോളേജിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. അധ്യാപകനെ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിമുക്ത കേരളം പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്ര 181 വനിതാ ഹെല്‍പ്പ് ലൈനില്‍ പ്രത്യേക ടെലി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി...
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെ എൻജിൻ പാളംതെറ്റി. വെള്ളിയാഴ്ച പുലർച്ചെ 2.45 ഓടെയാണ് സംഭവം. ഓൾസെയിന്റ് കോളേജിന് സമീപമാണ് പാളംതെറ്റിയത്. ആർക്കും പരിക്കില്ല. ഇലക്ട്രിക്ലൈൻ മാസ്റ്റിന് കേടുപാട് സംഭവിച്ചു. കൊച്ചുവേളിയിൽനിന്നുള്ള ട്രെയിൻസർവീസുകളെ ബാധിച്ചു. തിരുവനന്തപുരം...
കാണാതായ സ്ത്രീയെ കുറിച്ചുള്ള കേരളാ പൊലീസിന്റെ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിച്ച പത്തനംതിട്ടയിലെ നരബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് കൊണ്ടുവരാൻ സഹായിച്ചത്. കേരള പൊലീസിന്റെ അന്വേഷണ മികവിനെ ഏവരും പുകഴ്ത്തുമ്പോൾ, സംസ്ഥാനത്ത് നിന്നും കാണാതായവരെ കുറിച്ചുള്ള റിപ്പോർട്ടുകളും...
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്വജനപക്ഷപാതവും വിദ്യാർഥി വിരുദ്ധ നിലപാടുകളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ സര്‍വകലാശാലയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി...
തളിപ്പറമ്പ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പ് ഒരുങ്ങി. സമ്മേളനത്തോടനുബന്ധിച്ച് ഞായർ രാവിലെ 10ന് കെ കെ എൻ പരിയാരം ഹാളിൽ ആദ്യകാല മഹിളാ പ്രവർത്തകരുടെ സംഗമം നടക്കും. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്...
ഇരിട്ടി: കാട്ടാനകൾ തങ്ങുന്ന ആറളം ഫാം ആദിവാസി മേഖലയിലെയും കൃഷിഫാമിലെയും പൊന്തക്കാടുകൾ വെട്ടിത്തെളിക്കാൻ തുടങ്ങി. ആറുമാസം മുമ്പത്തെ തീരുമാനമാണ് നടപ്പാവുന്നത്. അടുത്ത കാലത്ത് കാട്ടാന ആക്രമണത്തിൽ പി എ ദാമുവും വാസുവും കൊല്ലപ്പെട്ടിരുന്നു.ബ്ലോക്ക് ഏഴ്, ഒമ്പത്...
കണ്ണൂര്‍: റാഗിംഗിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ശ്രീകണ്ഠാപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറ് പ്ലസ് ടൂ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.ഇവരെ സ്കൂളില്‍നിന്ന് സസ്പന്‍ഡ്...