കോഴിക്കോട് : 10,000 – 30,000 രൂപയുടെ വിദേശ ഡിജിറ്റൽ ലോട്ടറികളും കേരളത്തിൽ പ്രചരിക്കുന്നു. 100 – 260 കോടി രൂപ സമ്മാനം വാഗ്ദാനം ചെയ്യുന്ന ലോട്ടറികൾ സമൂഹമാധ്യമങ്ങൾ വഴിയാണു വിൽക്കുന്നത്.വിപുലമായ ശൃംഖല ഇതിനായി പ്രവർത്തിക്കുന്നു....
തൃശ്ശൂര്‍: ബാങ്കുകള്‍ക്ക് ശനിയും ഞായറും സമ്പൂര്‍ണ അവധിനല്കി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങളാക്കുന്നതിനെ അനുകൂലിച്ച് ജീവനക്കാരുടെ സംഘടനകള്‍ കത്തുനല്‍കി. നാല് ദേശീയ സംഘടനകളാണ് ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് കത്തുനല്‍കിയത്. പ്രവര്‍ത്തനസമയം കൂട്ടാമെങ്കിലും പണമിടപാടുസമയം...
കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനി കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തത്. രണ്ടാംഭര്‍ത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം നല്കി രണ്ടുവര്‍ഷത്തിനിടയില്‍ പലതവണയായി പീഡിപ്പിച്ചതായാണ്...
കേളകം: ഹോക്കിയില്‍ പരിശീലനവും പ്രോത്സാഹനവും നല്‍കുക എന്ന ഉദ്ദേശത്തോടെ കേരള ഹോക്കി അസോസിയേഷന് കേളകം സെയ്ൻറ് തോമസ് എച്ച്. എസ്. എസിൽ ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു.സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.സ്കൂളില്‍ പുതുതായി...
പേരാവൂർ : പേരാവൂർ ജനമൈത്രി പോലീസ് സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. എ. എസ്. ഐ ബാബു തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ. വി.സിബി,...
തിരുവനന്തപുരം: പി.എസ്.സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷംമുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കും. ഏകീകൃത എഴുത്ത് രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാമാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’...
പേരാവൂർ:നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ പേരാവൂരിലെ വ്യാപാര സംഘടനകൾ ജനജാഗ്രത സദസ് നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസീസ് ബോധവത്കരണ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ...
പേരാവൂർ: വളർത്ത് നായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് മർദ്ദിച്ചതായി പരാതി.പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജനാണ് മർദ്ദനമേറ്റത്.മൂക്കിനും തലക്കും പരിക്കേറ്റ രാജനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂർ ജില്ലാഗവ.മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച...
കണ്ണൂര്‍ താണയില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ് പുതിയകെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഒക്ടോബര്‍ 24ന് പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേവസ്വം...
സമഗ്ര വികസനം ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആറു പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത്. സ്ത്രീപദവി പഠനം, ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം, സ്മാര്‍ട്ട് ഐ, പത്താമുദയം, കണ്ണൂര്‍ വിവര സഞ്ചയിക,...