കണ്ണൂർ: പേരാവൂർ മാരത്തൺ നാലാം എഡിഷൻ 2022 ഡിസമ്പർ 24ന് പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും.പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാരത്തണിൽ ഇത്തവണ 3000 പേരെ പങ്കെടുപ്പിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.10.5 കിലോമീറ്റർ...
കൊട്ടിയൂര്‍: പഞ്ചായത്തിലെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ക്യാമ്പ് നടത്തി. ചുങ്കക്കുന്ന്, നീണ്ടുനോക്കി എന്നീ സ്ഥലങ്ങളില്‍ രാത്രി നടത്തിയ സ്ക്രീനിങ് ക്യാമ്പില്‍ 38 പേരെ പരിശോധിച്ചു. മലമ്പനി, മന്ത് രോഗ പരിശോധനയ്ക്കായി...
തളിപ്പറമ്പ്: പരിയാരം മെഡിക്കൽ കോളജിന് സമീപം സിഎച്ച് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യൽറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പെഷൽ സ്കൂളിൽ അടുത്ത മാസം ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ...
കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അഗ്നിരക്ഷാസേനയും. സമൂഹത്തിൽ വർധിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണവുമായി അഗ്നിരക്ഷാസേന രംഗത്തിറങ്ങും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്നു നാളെ...
കണ്ണൂർ : കൊളപ്പ ട്രൈബൽ കോളനി റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ അനുവദിച്ചു പിന്നീട് തിരിച്ചെടുത്ത ഫണ്ട് ഉടൻ അനുവദിക്കുക, പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ വീട് നിർമിക്കാനുള്ള ആവശ്യത്തിനായി മുറിക്കാൻ അനുവദിക്കുക എന്നിവ ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ...
രാജ്യത്ത് പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേദമാണ് BA.5.2.1.7 അഥവാ BF.7.
കൊച്ചി: പൂവിടാൻ മഞ്ഞുകാലംനോറ്റിരുന്ന മാവുകളിൽ ഇത്തവണ പൂക്കാലം നേരത്തേയെത്തി. നവംബർ അവസാനംമുതലാണ് കേരളത്തിൽ മാവുകൾ പൂത്തിരുന്നത്. ഇത്തവണ സെപ്തംബർ പകുതിമുതൽ പൂത്തുതുടങ്ങി. തുലാമഴക്കാലം കഴിഞ്ഞ് മഞ്ഞുകാലമെത്തുമ്പോഴാണ് മലയാളക്കരയിൽ മാവുകൾ പൂത്ത് തുടങ്ങുന്നത്. ഇക്കാലത്ത് പകൽ, രാത്രി...
ബത്തേരി :മുത്തങ്ങ റെയ്ഞ്ചിലെ മൂക്കുത്തിക്കുന്ന്, ചീരാൽ പ്രദേശത്ത് കടുവയിറങ്ങി കന്നുകാലികളെ പിടികൂടാൻ ഊർജിത ശ്രമം. കടുവയെ കണ്ടെത്തുന്നതിന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ്...
കൊല്ലം: കൊട്ടാരക്കരയില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസ്സില്‍നിന്നു വിദ്യാര്‍ഥിനി തെറിച്ച് റോഡില്‍ വീണു. തലയ്ക്കും കൈമുട്ടിനും കാലിനും പരിക്കേറ്റ തോട്ടംമുക്ക് നെടിവിള താഴതില്‍ അല്‍ക്ക ബി.സന്തോഷി(16)നെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ...