പേരാവൂർ: മണത്തണ ടൗണിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജമായി പിരിവെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന് രണ്ട് പേരെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കണ്ണൂർ തോട്ടട സ്വദേശികളായ ശിവശക്തിയിൽ പ്രസാദ് (32), അജയ് നിവാസിൽ മനോജ് (40) എന്നിവരെയാണ് പിടികൂടി...
കോളയാട്: ജില്ലാ കലക്ട്രേറ്റ് പടിക്കൽ കൊളപ്പ ഊരുകൂട്ട സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കുറിച്യ മുന്നേറ്റ സമിതി കോളയാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഗോത്രാവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകൻ നരിക്കോടൻ...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ഹോട്ടൽ അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നല്കി.മണത്തണ ടൗണിലെ കൃഷ്ണ ഹോട്ടൽ ഉടമ ചെറിയത്ത് കരുണനാണ് ഹോട്ടൽ അടച്ചു പൂട്ടാൻ പേരാവൂർ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കിയത്.ഹോട്ടലിന്റെ ലൈസൻസ്...
പേരാവൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ അക്രമണത്തിൽ വയോധികക്ക് പരിക്കേറ്റു.തെരുവിലെ ഉച്ചൻ കുഞ്ഞി(74) എന്നവർക്കാണ് പരിക്കേറ്റത്.ഇരു കൈകൾക്കും പരിക്കേറ്റ കുഞ്ഞിയെ പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ നല്കിയ ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രിയിലേക്ക് കൊണ്ടു പോയി.ശനിയാഴ്ച വൈകിട്ട് നാലു...
കണ്ണൂർ: കൊവിഡ് 19 ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാദ്ധ്യതയേറെയെന്ന് വിദഗ്ദ്ധ ഡോക്ടമാർ. നിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്നം കണ്ടു വരുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ...
പത്തനംതിട്ട: ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച...
പഴയങ്ങാടി: താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. സെപ്റ്റംബറിലാണ് സംഭവം. ഏഴോം പഞ്ചായത്തിൽ സുഹൃത്തിന്റെ വീട്ടിൽ പേയിങ് ഗെസ്റ്റായി താമസിക്കുന്ന 17കാരിയെ രാത്രിയിൽ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചതിന് അസ്ലമിനെതിരെയാണ് പഴയങ്ങാടി പൊലീസ്...
തിരൂർക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കണ്ണൂർ കസാനക്കോട്ട റഹ്മത്തുല്ല അറക്കലിന്റെ ഭാര്യ മലപ്പുറം കൂട്ടിലങ്ങാടി ഗവ. യുപി സ്കൂൾ അധ്യാപിക എ.കെ. റഷീദ(45)യാണ് മരിച്ചത്. കടലുണ്ടിയിലെ പരേതനായ എ.കെ മൊയ്തീന്കോയയുടേയും എൻ.വി. ഖദീജയുടേയും...
തലശ്ശേരി: കടൽ ഉപ്പുകാറ്റേറ്റ് കോൺക്രീറ്റിങ് ഇളകി അടർന്ന് ബലക്ഷയം നേരിടുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗികൾ ചികിത്സയിൽ കഴിയുന്നത് ഭീതിയോടെ.പ്രധാന കെട്ടിടം ഒഴിപ്പിക്കാനുള്ള അധികൃതരുടെ തീരുമാനം ഒന്നര മാസമായിട്ടും നടപ്പായില്ല. മറ്റു ഗത്യന്തരമില്ലാത്തതിനാൽ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലെ...
തലശ്ശേരി: ബസുകൾ നടത്തുന്ന മിന്നൽ പണിമുടക്ക് ഒഴിവാക്കാൻ ധാരണ. തലശ്ശേരി സി.ഐ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ 11ന് വിദ്യാർഥി സംഘടനകളും ബസ് ജീവനക്കാരും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ബസ് ജീവനക്കാർ നടത്തുന്ന മിന്നൽ പണിമുടക്ക്...