ബത്തേരി: ചീരാലിൽ കടുവയ്ക്കായി തിരച്ചിൽ ഊർജിതം. രണ്ടാഴ്ചയോളമായി നാട്ടിലിറങ്ങി ഭീതിവിതച്ച കടുവ 10 കന്നുകാലികളെയാണ് ആക്രമിച്ചത്. ഇതിൽ ഏഴെണ്ണം ചാവുകയും മൂന്നെണ്ണത്തിന് ഗുരുതര പരിക്കുമുണ്ടായി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ അനുമതി...
കണ്ണൂർ:വീസ തട്ടിപ്പു കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്ന്, സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ ഒരു ഇൻസ്പെക്ടർക്കെതിരെയും കൺട്രോൾ റൂമിലെ ഒരു എസ്ഐക്കെതിരെയും വിജിലൻസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. തളിപ്പറമ്പിൽ കഴിഞ്ഞദിവസം റജിസ്റ്റർ ചെയ്ത, സ്പെയിനിലേക്കു...
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ കൈ വെട്ടിമാറ്റിയ കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ചനിലയില്‍. കാണക്കാരി സ്വദേശി പ്രദീപിനെയാണ് രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരീക്കരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രദീപ്, ഭാര്യ മഞ്ജുവിന്റെ...
അങ്കമാലി : അങ്കമാലിയിൽ കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് യുവതി മരിച്ചു. മലപ്പുറം ചെമ്മാട് അരീക്കൽ വീട്ടിൽ സ്വദേശി സെലീന (38) ആണ് മരിച്ചത്. ഞായർ പുലർച്ചേ 5.30 ഓടെ അങ്കമാലി കെഎസ്ആർടിസി ബസ്...
കണ്ണൂർ: ചെസ്റ്റ് സൊസൈറ്റിയും അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിനും (എപിസിസിഎം) ചേർന്നു സംഘടിപ്പിക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ പൾമോകോണിന്റെ ഉദ്ഘാടനം മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ.സതീശൻ ബാലസുബ്രഹ്മണ്യം നിർവഹിച്ചു....
പരിയാരം : കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷമാകുമ്പോഴും നിലവിൽ വെള്ളമുള്ള കിണർ കോളജ് അധികൃതർ പ്രയോജനപ്പെടുത്താത്തതിൽ പ്രതിഷേധം ഉയരുന്നു. നഴ്സിങ് കോളജ് ഹോസ്റ്റലിൽ ആവശ്യത്തിനു വെള്ളം ലഭിക്കാത്തതിനാൽ വിദ്യാർഥികൾ വീടുകളിലേക്ക് തിരിച്ചു പോകേണ്ടി...
കണ്ണൂർ: വളർത്തുനായ്ക്കളുടെ ലൈസൻസിനായി ഉയർന്ന ഫീസ് ഈടാക്കി കോർപറേഷനും നഗരസഭകളും. പഞ്ചായത്തുകൾ 50 രൂപ മാത്രം ഈടാക്കുമ്പോൾ കണ്ണൂർ കോർപറേഷനും തലശ്ശേരി, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നീ നഗരസഭകളും ഈടാക്കുന്നത് 500 രൂപയാണ്. കോർപറേഷനും മുനിസിപ്പാലിറ്റികൾക്കും ബൈലോ...
പയ്യന്നൂർ :നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനം ഒന്നര മാസം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല. ഓണത്തിനു മുന്നോടിയായി ഓഗസ്റ്റ് 30നാണു നഗരസഭ അധ്യക്ഷ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ട്രാഫിക് കമ്മിറ്റി അവലോകന യോഗം നടത്തി ഗതാഗത പരിഷ്കരണ തീരുമാനങ്ങൾ എടുത്തത്. ...
ഏലപ്പീടിക: കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയതിൽ മനംനൊന്ത് ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. പെട്രോളും, കയറും എടുത്ത് മരത്തിന് മുകളിൽ കയറിയാണ് ഇദ്ദേഹം ആത്മഹത്യാ ഭീഷണി മുഴക്കിയത്. കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് മരത്തിൽ കയറിയത്.ഒടുവിൽ, മൂന്നര...
പഴയങ്ങാടി: സുഹൃത്തായ വിദ്യാർഥിനിയുടെ വീട്ടിൽ അതിഥിയായി താമസിച്ചുപഠിക്കുന്ന 17കാരിയായ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചെറുക്കളയിലെ പി.പി. നദീർ (26), കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. സമീർ (26)...