പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ച കേസിൽ രണ്ടു പേർക്കെതിരെ വധശ്രമത്തിന് കേസ്. പേരാവൂർ തെരു സ്വദേശി കുരുന്നൻ രാജന് മർദനമേറ്റ കേസിലാണ് തെരു സ്വദേശികളും സഹോദരങ്ങളുമായ തുന്നൻ ശിവദാസൻ (52), തുന്നൻ...
പേരാവൂർ : എക്സൈസ് പരിശേധനയിൽ 140 മില്ലിഗ്രാം എം. ഡി .എം .എയുമായി യുവാവ് പേരാവൂരിൽ അറസ്റ്റിൽ.ശ്രീകണ്ഠാപുരം മനാഫ് മൻസിലിൽ കെ.മുഹമ്മദ് റസിലിനെയാണ് (26) എൻ.ഡി.പി.എസ് ആക്ട് പ്രകാരം പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്ത് കേസെടുത്തത്....
കോഴിക്കോട് : പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പിൽ പ്രതി പൊലീസ് പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഇതേ...
ന്യൂഡൽഹി : കേന്ദ്ര കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടു ദിവസത്തെ പി.എം കിസാൻ സമ്മാൻ സമ്മേളന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 16,000 കോടി രൂപയാണ് ഇത്തരത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്യുക. അർഹരായ...
ന്യൂഡൽഹി: കേന്ദ്രത്തിന്റെ സ്കിൽ ഇന്ത്യ മിഷനുകീഴിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ തൊഴിൽ നൈപുണ്യപഠനത്തിന് അവസരം. പദ്ധതിക്കുകീഴിലുള്ള ഹാർവാർഡ് ബിസിനസ് സ്കൂൾ, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓസ്ട്രേലിയയിലെ ഡീകിൻ സർവകലാശാല തുടങ്ങിയ വിദേശ സർവകലാശാലകളിൽനിന്ന്...
ഏലപ്പീടിക: കുരങ്ങുകള്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ നശിപ്പിച്ച ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കല്‍ സ്റ്റാന്‍ലിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നിടുംപുറംചാല്‍ യൂണിറ്റ് സഹായധനം കൈമാറി. കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ യൂണിറ്റ് പ്രസിഡന്റ് ദീപേഷ് കാരക്കാട്ട്,...
പത്തനതിട്ട: ഇലന്തൂര്‍ ഇരട്ടക്കൊലപാതകത്തിലെ ഇരകളുടെ മൃതദേഹാവശിഷ്ടങ്ങളില്‍ പല ആന്തരികാവയവങ്ങളും ഇല്ലെന്ന് സൂചന. കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളും ഉണ്ടായിരുന്നില്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം. മസ്തിഷ്കം രണ്ടായി മുറിച്ചതായും കണ്ടെത്തി. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായതായാണ്...
കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാവുകയാണ്. ജലദോഷം, കഫക്കെട്ട്, പനി, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കൂടിയിരിക്കുകയാണ്. . ഈ മാസം ഇതുവരെ 1,22,019 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ പനിയെത്തുടർന്ന് ചികിത്സതേടിയത്....
തൃശ്ശൂര്‍: ബെംഗളൂരുവിലെ സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി. ഡീലക്സ് ബസില്‍ നിന്ന് ചില സാധനങ്ങളെടുക്കാന്‍ ചെന്നതായിരുന്നു മായനും ജോസഫും. അന്ന് രാത്രി 11-ന് പുറപ്പെടേണ്ട ബസില്‍ തൃശ്ശൂര്‍ ബോര്‍ഡ് വെച്ച് തിരിച്ചിറങ്ങുമ്പോള്‍ രണ്ട് ആണ്‍കുട്ടികള്‍ വന്ന്...
തിരുവനന്തപുരം: ലൈഫ് രണ്ടാംഘട്ടത്തിലെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരിൽ 1,06,000 പേർക്ക് ഈ സാമ്പത്തികവർഷംതന്നെ വീട് നിർമാണത്തിന് അനുമതി. ‘ലൈഫ് 2020’ പട്ടികയിലുള്ള പട്ടികജാതി- വർഗം, മത്സ്യത്തൊഴിലാളികൾ, അതിദരിദ്രർ എന്നിവർക്കായിരിക്കും മുൻഗണന. ഇതിനായി ഗുണഭോക്താക്കളുമായി കരാറിലേർപ്പെടാൻ തദ്ദേശമന്ത്രി എം...