Breaking News

മാനന്തവാടി: വയനാട് തോല്‍പ്പെട്ടിയില്‍ എസ്റ്റേറ്റ് കാവല്‍ക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തോല്‍പ്പെട്ടി പന്നിക്കല്ലിലെ എസ്റ്റേറ്റ് കാവല്‍ക്കാരന്‍ പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണനെ (65) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലേത് സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിലെ അപൂര്‍വവിധി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ...

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി....

കോട്ടയം: ഭാര്യ താമസിക്കുന്ന വീടിന്റെ മുറ്റത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊട്ടന്‍മൂഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഹാഷിം(39) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിനി...

വയനാട്: വയനാട്ടിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ കൂട്ടിലായി. വയനാട് കൊളഗപ്പാറ ചൂരിമലയിലാണ് വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് ഇവിടെ കടുവയുടെ...

കണ്ണൂർ : മാരക മയക്കുമരുന്നായ മെത്താം ഫിറ്റാമിനും കഞ്ചാവുമായി തളിപ്പറമ്പ് മുക്കോലയിലെ പി. നദീറിനെ(28) എക്‌സൈസ് പിടികൂടി.കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി.ജനാർദ്ദനനും പാർട്ടിയുമാണ് മയക്കുമരുന്ന് വിൽപന...

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ്...

കണ്ണൂർ: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും പാർട്ടിയും കണ്ണൂർ ടൗണിൽ വെച്ച് 2.200 കിലോ കഞ്ചാവ് കൈവശം...

അയോധ്യ: രാമമന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രാജ്യത്തെ പൗരപ്രമുഖരെ സാക്ഷിനിർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർണം. പ്രാർഥനാനിർഭരമായ ചടങ്ങുകൾക്കൊടുവിൽ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ പൂർത്തിയായി. രാംലല്ല...

പേരാവൂർ : ആലച്ചേരി അറയങ്ങാട് സ്റ്റെയ്ൻ മൗണ്ട് പബ്ലിക്ക് സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ പ്രിൻസിപ്പൽ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചെറുവാഞ്ചേരി സ്വദേശി ടി.പി. ഷിനോജിന്റെ മകൻ ദ്രുപതിനാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!