ഏലപ്പീടിക: വാനരസംഘം വീട്ടുപകരണങ്ങളും ഭക്ഷ്യവസ്തുക്കളും സ്ഥിരമായി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി.ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയുടെ വീട്ടിലാണ് ഭൂരേഖാ തഹസിൽദാർ,കൊട്ടിയൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ,കണിച്ചാർ പഞ്ചായത്ത് അധികൃതർ എന്നിവിരടങ്ങുന്ന...
ഇരുപത്തിയേഴാം മൈൽ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി ക്രഷറിലേക്ക് സി.പി.എം കൊളക്കാട് ലോക്കൽ കമ്മിറ്റി ബഹുജന മാർച്ച് നടത്തി.ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.വാർഡംഗം ജിമ്മി അബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ,പേരാവൂർ...
കാക്കയങ്ങാട് : മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മികവുമായി കാക്കയങ്ങാട് സ്വദേശിനി വി.വി.സമീമ.ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ എം.സി. എച്ച് ഹെഡ് ആൻഡ് നക്ക് സർജറി വിഭാഗത്തിലാണ് ഒന്നാം റാങ്ക് നേടി സമീമ നാടിൻ്റെ അഭിമാനമായത്.തൃശ്ശൂർ മെഡിക്കൽ...
മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്. സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഗവർണർക്കെതിരെ നേരത്തെയും രൂക്ഷഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു....
പേരാവൂർ: നിരോധിത പുകയിൽ ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പേരാവൂർ പഞ്ചായത്തിൽ ഒരു ഹോട്ടൽ കൂടി അടച്ചുപൂട്ടാൻ അധികൃതർ നോട്ടീസ് നല്കി.മണത്തണ ടൗണിലെ അമ്പാടി ഹോട്ടൽ ഉടമ മണാട്ട് രവീന്ദ്രനാണ് ഹോട്ടൽ അടച്ചുപൂട്ടാൻ പേരാവൂർ പഞ്ചായത്ത് സെക്രട്ടറി...
പേരാവൂർ: ആരോഗ്യവകുപ്പധികൃതർ പേരാവൂർ,മണത്തണ,തൊണ്ടിയിൽ പ്രദേശങ്ങളിലെഹോട്ടൽ,ബേക്കറി,കൂൾബാർ എന്നിവിടങ്ങളിൽ പരിശോധന നടത്തി.ശുചിത്വമില്ലാതെയും ലൈസൻസില്ലാതെയും പ്രവർത്തിച്ച നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. ഹെല്‍ത്ത് ഇൻസ്പെക്ടർ കെ.മോഹനൻ,പി.ആർ.വത്സല,കെ.സി.ജയചന്ദ്രൻ,ബിനുചന്ദ്രൻ എന്നിവരാണ് പരിശോധന നടത്തിയത്.
കൊട്ടിയൂര്‍: എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കെ.സി.വൈ.എം കൊട്ടിയൂര്‍ യൂണിറ്റ് അംഗങ്ങള്‍ മന്ദംചേരി കോളനിയില്‍ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍ പ്രതിരോധ...
മണത്തണ : ടൗണിലെ അമ്പാടി ഹോട്ടലിൽ നിന്ന് പേരാവൂർ എക്സൈസ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 27 പായ്ക്കറ്റ് ഹാൻസ് ആണ് ഹോട്ടലിൽ വില്പനയ്ക്കായി...
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) പുതുതായി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ അനുസരിച്ച് സെക്രട്ടറി, ചീഫ് അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്, ക്യാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആൻഡ് ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ...
തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്ന് വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാൽ...