തിരുവനന്തപുരം: തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (ഡോ. ജോൺ വർഗീസ് വിളനിലം 87) അന്തരിച്ചു. സംസ്കാരം അമേരിക്കയിലുള്ള മക്കൾ വന്നശേഷം പിന്നീട്. കേരള സർവകലാശാലയിൽ അധ്യാപകനായി ആരംഭിച്ച ഡോ. വിളനിലം,...
കൊച്ചി : കൊച്ചി മെട്രോയുടെ പാലാരിവട്ടം–-ഇൻഫോപാർക്ക് പാതയിലെ സ്റ്റേഷനുകൾക്ക് സ്ഥലമേറ്റെടുക്കാൻ ഗതാഗതവകുപ്പിന്റെ ഭരണാനുമതിയായി. രണ്ടാംഘട്ടത്തിലെ 11.2 കിലോമീറ്റർ പാതയിൽ ആകെയുള്ള 11 സ്റ്റേഷനുകളിൽ ഒമ്പതെണ്ണത്തിനാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. സ്റ്റേഷനുകൾ നിർമിക്കേണ്ട സ്ഥലം ഏതൊക്കെയെന്ന് നിർണയിച്ച് സമൂഹ്യാഘാതപഠനം...
കണ്ണൂർ/തലശ്ശേരി : ജില്ലയിൽ ഇന്നലെയും തെരുവുനായ്ക്കളുടെ പരാക്രമം. തലശ്ശേരിയിൽ 6 പേർക്കും കണ്ണൂർ നഗരത്തിൽ 3 പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. തലശ്ശേരി നിട്ടൂർതെരു, ബാലത്തിൽ എന്നിവിടങ്ങളിലാണു തെരുനായയുടെ ആക്രമണമുണ്ടായത്. ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 2 വിദ്യാർഥികളുൾപ്പെടെ...
കണ്ണൂർ :ശബരിമല മേൽശാന്തി നറുക്കെടുപ്പു നടക്കുമ്പോൾ ചൊവ്വ ശിവക്ഷേത്രത്തിൽ പൂജയിലായിരുന്നു മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് ജയരാമൻ നമ്പൂതിരി. അതുകഴിഞ്ഞ് പ്രഭാത ശീവേലി പുറപ്പെട്ടു ക്ഷേത്രം വലംവച്ചു കഴിഞ്ഞപ്പോഴാണ് ശബരിമല ശാസ്താവിനു പൂജ ചെയ്യാനുള്ള നിയോഗം തനിക്കാണെന്ന്...
കൊളപ്പ : കണ്ണവം വനത്തിനകത്ത് കോളയാട് പഞ്ചായത്തിന്റെ പെരുവ കുന്നിൻചെരിവിൽ കഴിയുന്ന കൊളപ്പയിലെ ആദിവാസി കുടുംബങ്ങളുടെ ആവശ്യം 2 കിലോമീറ്റർ നീളമുള്ള റോഡ് നന്നാക്കി കിട്ടുകയാണ്. അതിനായി കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന സമരം 7 ദിവസം...
മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മട്ടന്നൂർ ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ...
‘മെയ്ഡ് ഇൻ ജപ്പാൻ’– പേനയായാലും ടോർച്ചായാലും പണ്ട് ഇത്രയും കണ്ടാൽ മതി, ആരും വീഴും. സംഗതി കൊള്ളാം. ക്വാളിറ്റി ഉറപ്പാണ്. ജപ്പാനു പിന്നാലെ മെയ്ഡ് ഇൻ ചൈന വന്നു, മെയ്ഡ് ഇൻ തയ്വാൻ വന്നു, പിന്നാലെ...
രാജ്യത്തെ ടെലികോം വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റിൽ ജിയോ ഏകദേശം 32.81...
ബന്ധിപ്പിക്കുന്ന അടിപ്പാതയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 21 മുതൽ 24 വരെ റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗത്തേക്കും 25 മുതൽ 28 വരെ പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കും വാഹന ഗതാഗതം നിരോധിച്ചു.
രോഗ പരിശോധനക്കും ചികിത്സക്കും കാതങ്ങള്‍ താണ്ടി ആശുപത്രിയിലെത്തേണ്ട സ്ഥിതി ഇപ്പോള്‍ ജില്ലയിലെ ആദിവാസികള്‍ക്കില്ല. ഇവരുടെ ക്ഷേമം തേടി ഊരുകളില്‍ എത്തുകയാണ് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്. മലയോരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഈ...