Breaking News

സംസ്ഥാനത്ത് വിതരണംചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിർമാണം നിയന്ത്രിക്കാനുമായി നിയമം വരുന്നു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉത്‌പാദനവും വിതരണവും നിയന്ത്രിക്കാൻ ലൈസൻസ് കർശനമാക്കുന്ന വ്യവസ്ഥകളുള്ളതാണ്...

കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്‌കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേളകം പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച...

നോർക്കയുടെ സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ അവസരം. നോർക്ക റൂട്ട്സും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ചേർന്നു നടത്തുന്ന ഐ.ടി. അനുബന്ധ മേഖലകളിലെ...

കൂത്തുപറമ്പ് : ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂത്തുപറമ്പ് നഗരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഇതിന്റെ ഭാഗമായി പൂക്കച്ചവടം സ്റ്റേഡിയം പരിസരത്തേക്ക് മാറ്റി. വഴിയോര കച്ചവടവും അടുത്തദിവസം ഇവിടേക്ക് മാറ്റും. ഓണത്തോടനുബന്ധിച്ച്...

കണ്ണൂർ : ആധാർ -വോട്ടർപട്ടികബന്ധിപ്പിക്കൽ നടപടി ത്വരപ്പെടുത്തുന്നതിനായി താലൂക്ക്, വില്ലേജ് തലങ്ങളിൽ ശനിയാഴ്ചയും 17, 18, 24, 25 തീയതികളിലും സ്പെഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലയിലെ വില്ലേജ്...

കൂത്തുപറമ്പ് : കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താനും തടയാനും കണ്ണൂർ സിറ്റി പൊലീസും, ആസ്റ്റർ മിംസും സേവ് ഊർപ്പള്ളിയും ചേർന്ന് സംഘടിപ്പിക്കുന്ന ഡിന്നർ വിത്ത് പാരന്റ് പദ്ധതിയുടെ...

പാനൂർ : പരിപൂർണ സാക്ഷരത നേടാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് പ്രത്യേക കർമപദ്ധതി. 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയത്. നിരക്ഷരരായിട്ടുള്ളവരെ കണ്ടെത്തുകയും സമയബന്ധിതമായ പ്രവർത്തനപരിപാടികളിലൂടെ...

ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫെറ്റമിനുമായി രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂർ ചാലയിലെ കെ.വി...

മഞ്ചേശ്വരം : തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക...

പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!