കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് വിദ്യാർഥിയെ മർദിച്ച സ്കൂൾ പിടിഎ അംഗം അറസ്റ്റിൽ. കോഴിക്കോട് കോക്കല്ലൂർ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. സ്കൂൾ കാന്റീനിൽ...
Breaking News
ഇരിട്ടി:ലഹരിക്കടത്ത് മണത്തറിഞ്ഞ് പിടികൂടാൻ ചെക്‌പോസ്‌റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ് നായ ‘ഹീറോ’യെത്തി. തലശേരി–- ബംഗളൂരു പാതയിലെ അതിർത്തി ചെക്‌പോസ്‌റ്റിലാണ് ‘ഹീറോ’യുടെ പരിശോധന. എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ...
മട്ടന്നൂർ: ചരിത്ര പ്രസിദ്ധമായ പാലോട്ടു പള്ളി മഖാം ഉറൂസിനും നബിദിന മഹാസമ്മേളനത്തിനും തുടക്കമായി 27 മുതൽ ഒക്ടോബർ 8 വരെ നടക്കുന്ന ഉറൂസിന് ഇന്നു രാവിലെ എ.കെ....
കൊച്ചി: ഇന്നു മുതല്‍ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്കായി (പിസിസി) അപേക്ഷിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു....
പേരാവൂർ: മുനീറുൽ ഇസ്ലാം സഭ കമ്മിറ്റി നബിദിനത്തോടനുബന്ധിച്ച് ബംഗ്ലക്കുന്ന് മുതൽ പേരാവൂർ ജുമാ മസ്ജിദ് വരെ റോഡ് ശുചീകരിച്ചു.ശുചീകരണംപേരാവൂർ മഹല്ല് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.മഹല്ല്...
കണ്ണൂർ:മലയോരത്ത് വൈറൽപനി പടർന്നുപിടിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. നൂറുകണക്കിനാളുകളാണ് വിവിധ ആശുപത്രികളിൽ ദിവസേന ചികിത്സ തേടിയെത്തുന്നത്.കടുത്ത ശരീരവേദന, പനി, തളർച്ച, ചുമ, കഫക്കെട്ട്, അലർജി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രധാനമായും...
തലശ്ശേരി: സംസ്ഥാന തല ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഡിസംബറിൽ തലശ്ശേരി ആതിഥ്യമേകും. പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് ദ വേവ് തലശ്ശേരി എന്ന പേരിൽ...
ഇരിട്ടി :സബ് ആർടി ഓഫിസിൽ 29, 30 തീയതികളിൽ രാവിലെ നടക്കേണ്ടിയിരുന്ന ലേണേഴ്സ് പരീക്ഷ പ്രസ്തുത ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ ഓഫിസിൽ നടത്തും. 0490 2490001.
മട്ടന്നൂർ : പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ഒന്നാം വർഷ എംകോമിന് എസ്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. അർഹതയുള്ളവർ 29നു രാവിലെ 11ന് കോളജ് ഓഫിസിൽ...
ഡെങ്കിപ്പനി പടരുമ്പോഴും കൊതുകുജന്യരോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉദ്യോഗസ്ഥ തസ്തികയിൽ ഒമ്പതുജില്ലകളിലും ആളില്ല. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഡിസ്ട്രിക്ട്...
