ഇന്റര്‍ലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, രാത്രി യാത്രക്കാര്‍ക്കായി പാതയോരത്ത് തെരുവ് വിളക്കുകള്‍… ശ്രീകണ്ഠാപുരം നഗരം ഇനി ഇത്തരം കാഴ്ച്ചകളാല്‍ മനോഹരമാകും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച അഞ്ച് കോടി രൂപ ചെലവിലാണ് നഗരം...
പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന ‘നനവ്’ പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ വരുന്ന ജലവിഭവ വികസന...
ബെംഗളൂരു: ബെംഗളൂരുവിലെ എച്ച്.എസ്.ആര്. ലേഔട്ടില്‍ മൂന്നംഗ മലയാളികുടുംബത്തെ വീട്ടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തേങ്കുറിശ്ശി മഞ്ഞളൂര്‍ സ്വദേശി സന്തോഷ് കുമാര്‍ (54), ഭാര്യ അമ്പലപ്പുഴ സ്വദേശിനി ഓമന (50), മകള്‍ സനുഷ (17) എന്നിവരാണ്...
വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നല് കുത്തേറ്റ് ഒരാള്‍ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി. ബീരാന് കുട്ടി(65)യാണ് മരിച്ചത്. പരിക്കേറ്റ പതിനെട്ടോളം തൊഴിലാളികള്‍ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ കടന്നല് കൂട്ടം...
തിരുവനന്തപുരം:ലണ്ടനിലെ വൺ വെബ് കമ്പനിയുടെ 36 ചെറിയ ഉപഗ്രഹങ്ങളുമായി ആദ്യ വാണിജ്യ വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യയുടെ ഏറ്റവും കരുത്തൻ റോക്കറ്റ് ജി.എസ്.എൽ.വി.മാർക്ക് ത്രീ. ശ്രീഹരിക്കോട്ടയിൽ ഇന്ന് അർദ്ധരാത്രി 12.07നാണ് വിക്ഷേപണം.വൺ വെബ് കമ്പനിയുടെ ( നെറ്റ്വർക്ക് ആക്സസ്...
കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്....
കണ്ണൂർ: എൽ.ഡി.എഫ് സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും രാഷ്ട്രീയ കാര്യങ്ങൾ വീട്ടുകാരുമായി സംസാരിക്കാനും ഗൃഹസന്ദർശന പരിപാടിയുമായി സി.പി.എം. ഇന്ന് മുതൽ 24 വരെ സി.പി.എം നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. സെപ്തംബർ...
കേരള എക്സൈസ് സംസ്ഥാനമൊട്ടാകെ നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. വലിയ അളവിൽ ന്യുജൻ മയക്കുമരുന്നും കഞ്ചാവും കസ്റ്റഡിയിലെടുത്തു.മദ്ധ്യമേഖലാ കമ്മീഷണർ സ്ക്വാഡ് അംഗമായ CEO മുജീബ് റഹ്മാന് ലഭിച്ച രഹസ്യവിവരത്തിന്റെ...
കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം മേയര്‍ അഡ്വ. ടി ഒ മോഹനന് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍,...
കൊല്ലം: കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ സൈന്യം ഇടപെടുന്നു. പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്....