തലശ്ശേരി: ജനറൽ ആസ്പത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിച്ച് ആസ്പത്രിയിലേക്ക് ഡിവൈഎഫ്ഐയും ബിജെപിയും മാർച്ച് നടത്തി. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറും അനസ്തെറ്റിസ്റ്റും കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് മാർച്ച്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മാർച്ചാണ് ആദ്യം...
പാനൂർ (കണ്ണൂർ) :പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയ(23)യെ പട്ടാപ്പകൽ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്തിനെ (23) പൊലീസ് കുടുക്കിയത് വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ...
കാട്ടുപന്നികളെ തുരത്താന്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ചെത്തിക്കൊടുവേലി. കൃഷിയിടത്തില്‍ ഇതിന്റെ തൈകള്‍ നട്ടുപിടിപ്പിച്ചാണ് കര്‍ഷകരുടെ പ്രതിരോധം. ഇതോടെ ചെത്തിക്കൊടുവേലി കൃഷി വ്യാപിപ്പിക്കാന്‍ തൈകളുണ്ടാക്കി വില്‍പ്പന നടത്തുകയാണ് പാലയാട് കോക്കനട്ട് നഴ്സറി.കൃഷിയിടങ്ങളിലെ പന്നി ശല്യം തടയാന്‍ ചെത്തിക്കൊടുവേലിയിലൂടെ സാധിക്കും....
കോളയാട് : എൻ.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തിൽ കോളയാടിൽ നടന്ന ജനസഭ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ. ടി. ജോസഫ് അധ്യക്ഷത വഹിച്ചു. മധുസൂദനൻ ആലച്ചേരി,കെ. സജീവൻ,ടോം. കെ.ഫിലിപ്പ്, ഷിജിത്ത് വായന്നൂർ,...
കേളകം: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേളകം സെയ്ന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികൾ SAY NO TO DRUGS എന്നെഴുതി ഞങ്ങള്‍ ലഹരിക്കെതിരാണെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന ക്യാമ്പിന്റെ ഭാഗമായാണ് കുട്ടികള്‍...
കൊട്ടിയൂർ: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ട നാലുവരിപ്പാതയുടെ വീതി അളന്ന് സ്ഥാപിച്ച അതിരുകല്ല് പിഴുത് മാറ്റിയ നിലയിൽ. കൊട്ടിയൂർ കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസിനുസമീപത്തെ വന്യജീവിസങ്കേതം ഓഫീസിന്റെ സ്ഥലത്ത് സ്ഥാപിച്ച അതിരുകല്ലാണ് പിഴുത് മാറ്റിയത്. കല്ല് പിഴുതുമാറ്റിയത് ആരാണെന്ന്...
കേളകം : ശാന്തിഗിരിയിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ നാടൻ ചാരായം പിടികൂടി. എക്സൈസിനെ കണ്ട് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസിനെതിരെ (60) പേരാവൂർ എക്സൈസ് കേസെടുത്തു. എക്സൈസ് കമ്മീഷണറുടെ...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയതിന് പേരാവൂരിലെ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.പേരാവൂർ സ്വദേശി സാജിദിനെയാണ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചത്.ഓട്ടോറിക്ഷ കോടതിയിൽ ഹാജരാക്കുമെന്നും ഓട്ടോറിക്ഷക്ക് സ്റ്റാൻഡിൽ അനുവദിച്ച പെർമിറ്റ്...
പേരാവൂർ: നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സ്ഥാപനം അടച്ചു പൂട്ടാൻ പേരാവൂർ പഞ്ചായത്തധികൃതർ നോട്ടീസ് നല്കി.താലൂക്കാസ്പത്രി റോഡിലെ ശിവനന്ദസ്റ്റോഴ്സിനാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയത്. സ്ഥാപനത്തിന്റെ ലൈസൻസും പഞ്ചായത്ത് റദ്ദാക്കി.കടയിൽ നിന്നും പേരാവൂർ എക്സൈസ് നിരോധിത...
പെരിന്തല്‍മണ്ണ: ഫോണിലൂടെ ബന്ധംസ്ഥാപിച്ച് പതിനാറുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വലമ്പൂര്‍ പൂപ്പലം പള്ളിയാലില്‍ ഫൈസലിനെ(20)യാണ് പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി. അലവിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഈമാസം അഞ്ചിന്, പെണ്‍കുട്ടിയെ സുഹൃത്തിന്റെ ബൈക്കില്‍ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച്...