കൊല്ലം: ശബരിമല സീസണിൽ ചെങ്കോട്ട റെയിൽപാത വഴി ഹൈദരാബാദിൽനിന്ന് കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. പുനലൂർ റെയിൽവേ പാസഞ്ചർ അസോസിയേഷൻ എംപിമാർക്കും റെയിൽവെ ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. തിരുപ്പതി, തിരുവണ്ണാമലൈ, മധുര...
ഇരിട്ടി: താലൂക്ക് ആസ്പത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ 53-കാരൻ അറസ്റ്റിൽ. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മലപ്പട്ടം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം.പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി.ഐ സുധീർ...
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിൽനിന്ന് രണ്ട് പുതിയ ഇനം ചിലന്തികളെക്കൂടി ഗവേഷകർ കണ്ടെത്തി. സാൽട്ടിസിഡേ കുടുംബത്തിൽപ്പെടുന്ന ഇവയ്ക്ക് ഹാബ്രോസെസ്റ്റം ശെന്തുരുണീയെൻസിസ്, ഹാബ്രോസെസ്റ്റം കേരള എന്നിങ്ങനെ പേരിട്ടു. കേരള സർവകലാശാലാ സുവോളജി വകുപ്പ് മേധാവി ഡോ....
കാക്കയങ്ങാട്: ഓള് ഇന്ത്യ നീറ്റ് പരീക്ഷയില് എം.സി.എച്ച് ഹെഡ് ആന്ഡ് നെക്ക് സര്ജറി വിഭാഗത്തില് ഒന്നാം റാങ്ക് നേടിയ കാക്കയങ്ങാട് സ്വദേശിനി ഡോക്ടര് വി.വി സമീമയെ വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് അനുമോദിച്ചു....
കണ്ണാടിപ്പറമ്പ് : സ്കൂളിന് മുൻവശം റോഡിൽ മതിയായ സുരക്ഷ സംവിധാനങ്ങളില്ല; വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന റോഡ് കടന്ന് വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത് ഭീതിയോടെ. കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിനു മുൻവശം പ്രധാന റോഡിലാണ് സ്കൂളിന് സമീപം...
തിരുവനന്തപുരം :സംസ്ഥാനത്തെ ആംബുലൻസുകളെ അടിമുടി മാറ്റുന്ന പുതിയ നിര്ദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. മൃതദേഹങ്ങള് കൊണ്ടുപോകാൻ മാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉള്പ്പെടെ സുപ്രധാന നിര്ദ്ദേശങ്ങളാണ് സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വച്ചിരിക്കുന്നത്. മൃതദേഹങ്ങള്...
കണ്ണൂര്: ജില്ലാ ആസ്പത്രി അത്യാഹിത വിഭാഗത്തില് കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസര് അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് കക്കാട് നിന്ന് ടൗണ്...
പിണറായി : മമ്പറത്ത് 14 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.മൈലുള്ളിമെട്ടയിൽ വാഹന പരിശോധനയ്ക്കിടെയാണ് എം.ഡി.എം.എയുമായി പാതിരിയാട് സ്വദേശി പി.പി.ഇസ്മയിലിനെ പിടികൂടിയത്. കാറിൽ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.വിപണിയിൽ...
കാക്കയങ്ങാട് : നിത്യോപയോഗങ്ങളുടെ വിളവർധനക്കെതിരെ വിപണിയിൽ ഇടപെടുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതിഷേധ ധർണ നടത്തി.ജില്ല കമ്മിറ്റി മെമ്പർ ഷംസീർ ധർമടം ഉദ്ഘാടനം ചെയ്തു.കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനജീവിതം...
ഇരിട്ടി : പതിനേഴുകാരിക്ക് ഇരിട്ടി താലൂക്കാസ്പത്രി ശുചിമുറിയിൽ സുഖപ്രസവം. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് വയറുവേദനയെ തുടർന്ന് അമ്മയോടൊപ്പമെത്തിയ പെൺകുട്ടിയാണ് പൂർണ്ണ വളർച്ചയെത്തിയ പെൺകുഞ്ഞിന് ജന്മം നൽകിയത്. ആസ്പതി അധികൃതർ ഇരിട്ടി പോലീസിൽ വിവരമറിയിച്ചു.