തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ്...
പേരാവൂർ: കാഞ്ഞിരപ്പുഴ ടൗണിൽ ഹൈടെക്ക് ഡ്രൈ ക്ലീനിങ്ങ്,ഡ്രസ്സ് വാഷിംഗ് ആൻഡ് സ്റ്റീം അയണിങ്ങ് പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.മെയിൻ വാഷിംഗ് യൂണിറ്റിന്റെ സ്വിച്ചോൺ പഞ്ചായത്ത്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പോളിറ്റ് ബ്യൂറോയില്‍ ഉൾപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഗോവിന്ദനെ പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി ഞായറാഴ്ച ചര്‍ച്ച...
പോലീസ് സ്റ്റേഷനില്‍ വെച്ച് ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പോലീസുകാരുടെ സംരക്ഷണയിലായിരുന്നു...
മണത്തണ:കോൺഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സതീശൻ പാച്ചേനി അനുസ്മരണവും നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു.സി.ജെ. മാത്യു, തോമസ് പാറയ്ക്കൽ,സി.വി. വർഗീസ് ,വി.കെ.രവീന്ദ്രൻ ,...
എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത് കൃത്യമായ റിക്കോഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വേയ്ക്ക്...
കണ്ണൂർ: കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ല വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലതല വകുപ്പുദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന് സമിതി അധ്യക്ഷന്‍ കൂടിയായ കലക്ടര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്...
പേരാവൂർ: ജൈവവൈവിധ്യങ്ങളുടെ നിറകുടമായ പൂവത്താറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനെത്തുന്ന പ്രകൃതിസ്നേഹികളുടെ എണ്ണം ഇരട്ടിക്കുകയാണ്. പൂവത്താർ വെള്ളച്ചാട്ടവും ജൈവവൈവിധ്യങ്ങളുമാണ് സഞ്ചാരികൾക്ക് പ്രിയങ്കരമാകുന്നത്. മാലൂർ പഞ്ചായത്തിലെ വെള്ളച്ചാട്ടമാണ് പൂവത്താർകുണ്ട്. മാലൂർ- പേരാവൂർ റോഡരികിലെ തോലമ്പ്ര സ്കൂളിനരികിലുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ...
കേളകം: കാർഷികമേഖലയിൽ വീണ്ടും വിലയിടിവിന്റെ കാലം. റബർ വില കൂപ്പുകുത്തി. മാസങ്ങൾ മുമ്പ് 190 രൂപ വരെയെത്തിയ ഗ്രേഡ് റബർവില പടിപടിയായി കുറഞ്ഞ് 147 രൂപയിലെത്തി. ഇതോടെ കർഷകർ വൻ പ്രതിസന്ധിയിലായി. റബർ ലോട്ടിന് 135...
ശ്രീകണ്ഠപുരം: കാവുകളും തെയ്യങ്ങളും ഏറെയുണ്ടെങ്കിലും ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം ഇവിടെയാണുള്ളത്. നടുവിൽ പോത്തുകുണ്ട് വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് പത്താമുദയ നാളിൽ തൃപ്പണ്ടാറത്തമ്മയെന്ന മുതലത്തെയ്യം കെട്ടിയാടുന്നത്. തെയ്യം കാണാനെത്തിയവർക്കെല്ലാം ഇഴഞ്ഞെത്തിയാണ് അമ്മ അനുഗ്രഹം നൽകിയത്. അത്യപൂർവമായി മാത്രം കാവുകളിൽ കെട്ടിയാടുന്ന...