Breaking News

കണ്ണൂർ : തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. ഈ മാസം...

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില അഞ്ചുരൂപ വർധിപ്പിക്കും. കർശകരുടെ ഉൾപ്പെടെ അഭിപ്രായം തേടി പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും വിലവർധനവെന്ന് മന്ത്രി ജെ ചിഞ്ചു റാണി മാധ്യമങ്ങളോട് പറഞ്ഞു....

തിരുവനന്തപുരം: ഡോ. എം ആർ ബൈജുവിനെ പി എസ് സിയുടെ പുതിയ ചെയർമാനാക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. നിലവിലെ ചെയർമാൻ എം കെ സക്കീറിന്റെ കാലാവധി ഈ...

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള യു ജി സി നിലപാട് തള്ളി കണ്ണൂർ യൂണിവേഴ്സിറ്റി. അസോസിയേറ്റ്...

മണത്തണ: നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി.സണ്ണി ജോസഫ് എം.എൽ.എ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജാ സന്ദേശം ചൊല്ലിക്കൊടുത്തു.പേരാവൂർ...

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്നായി ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍നിന്നെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് മുസ്തഫ, അബുദാബിയില്‍നിന്നു വന്ന കോഴിക്കോട് സ്വദേശി...

കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി നടനും നടിയും രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ യുവാവും മലപ്പുറം സ്വദേശിയായ യുവതിയുമാണ് അഡല്‍ട്ട്സ് ഒണ്‍ലി...

24 വര്‍ഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ്...

കതിരൂർ : കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.കതിരൂർ പറാംകുന്ന് സ്വദേശി കെ.വിഥുനിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിരവധി ക്രിമിനൽ...

കൊച്ചി: സ്വർണം മോഷ്ടിച്ച പൊലീസുകാരന് സസ്‌പെൻഷൻ. എ ആർ ക്യാമ്പിലെ 2015 ബാച്ച് സിവിൽ പൊലീസ് ഓഫീസർ അമൽ ദേവിനെയാണ് (35) സസ്‌പെൻഡ് ചെയ്‌തത്. സുഹൃത്തിന്റെ വീട്ടിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!