ന്യൂഡൽഹി : ഉയർന്ന പെൻഷനു വഴിയൊരുക്കുന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ സുപ്രീംകോടതി അനുമതി നൽകി. 15,000 രൂപ മേൽപരിധി ഏർപ്പെടുത്തിയത് റദ്ദാക്കിയിട്ടുണ്ട്. ഉയർന്ന...
തിരുവനന്തപുരം: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മാതാപിതാക്കൾ. ലഹരിമരുന്ന് സംഘമാണു കൊലപാതകത്തിനു പിന്നില്ലെന്ന് തെളിവുണ്ടായിട്ടും പൊലീസ് കേസ് അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. നേമം പള്ളിച്ചൽ സ്വദേശി ആദർശ് എന്ന ജിത്തുവിനെ...
തലശ്ശേരി: നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. തലശ്ശേരിയിലായിരുന്നു സംഭവം. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ആറുവയസ്സുകാരനായ കുട്ടിയെ ചവിട്ടിയത്. ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി...
കണ്ണൂർ: ലോറി ഇടിച്ച് താഴെ ചൊവ്വ ദേശീയപാതയിലെ റെയിൽവേ ഗേറ്റ് തകർന്നു. സിഗ്നൽ നഷ്ടപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റോളം ട്രെയിൻ ഗതാഗതം മുടങ്ങി. റോഡിനു കുറുകെ ചങ്ങല കെട്ടി ബന്ധിപ്പിച്ച് റോഡ് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ഇന്നലെ...
ഇരിട്ടി : തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നു പരാതി സ്വീകരിക്കുന്നതിനും തീർപ്പു കൽപിക്കുന്നതിനും ആയി ജില്ല ഓംബുഡ്സ്മാൻ കെ.എം.രാമകൃഷ്ണൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തി. തില്ലങ്കേരി പഞ്ചായത്തിലെ പൂമരത്ത് തൊഴിലുറപ്പു ജോലി...
വാട്സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്സണ്‍ വീഡിയോ...
മട്ടന്നൂർ : ടൗണിലെ ആക്രികടയിൽ വൻ തീപ്പിടുത്തം. വെള്ളിയാഴ്ച പുലർച്ചെ 1:45 ഓടെയാണ് തീപിടുത്തം ഉണ്ടായത്.മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ...
കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്നാണ് പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി...
ന്യൂഡൽഹി : ഗുജറാത്ത്നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. അന്നു തന്നെയാണ് ഹിമാചൽ...
പൂളക്കുറ്റി : കണിച്ചാർ പഞ്ചായത്തിലെ ഇരുപത്തിയേഴാം മൈലിലെ ശ്രീലക്ഷ്മി ക്രഷറിലെ മൈനിംഗ് പ്രവർത്തികൾ നിർത്തിവെപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് മൂന്നുമാസത്തേക്ക് കൂടി നീട്ടി നല്കി. പരിസരവാസിയായ അറക്കക്കുടി എ.വൈ.ബാബു നൽകിയ പരാതിയിന്മേൽ മൈനിംഗ് പ്രവർത്തികൾ 2022 ഏപ്രിൽ...