കോളയാട് : ശനിയാഴ് രാത്രി പെയ്ത കനത്ത മഴയിൽ കോളയാട് പാടിപ്പറമ്പിലെ പുനത്തിൽ മാധവി അമ്മയുടെ ഓടുമേഞ്ഞ വീട് പൂർണ്ണമായും ഇടിഞ്ഞു വീണു. വീട്ടിൽ രാത്രി ആരുമില്ലാത്തതിനാൽ ആളപായമില്ല. വീട്ടുപകരണങ്ങൾ മുഴുവനായും നശിച്ചു. മേൽക്കൂരയിൽ നിന്നും...
വാഷിങ്ടണ്: ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം ആവര്ത്തിച്ചതില് ക്ഷമ ചോദിച്ച് സി.എൻ.എൻ റിപ്പോര്ട്ടര്.സാറ സിദ്നറാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. വാര്ത്ത സംബന്ധിച്ച് സ്ഥിരീകരണം നടത്താതെ ഇസ്രായേലിന്റെ വ്യാജ ആരോപണം ഇവര് ഏറ്റെടുക്കുകയായിരുന്നു. ‘കഴിഞ്ഞ...
കൂത്തുപറമ്പ് : കണ്ണൂർ കോട്ടയംപൊയിൽ ആറാം മൈലിൽ മൈതാനപ്പള്ളിക്ക് മുൻവശം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് രണ്ടു മരണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി – കൂത്തുപറമ്പ് കെ.എസ്.ടി.പി റോഡിലാണ് അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ്...
ഗാസ സിറ്റി: അടുത്ത 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ തെക്കൻ ഭാഗത്തേക്ക് മാറാൻ 11 ലക്ഷം ഗാസ നിവാസികൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നല്കിയതായി യുഎൻ. ഇസ്രയേലിലെ ഹമാസ് ഭീകരാക്രമണത്തെത്തുടർന്ന് ഗാസയിൽ കനത്ത വ്യോമാക്രമണം നടത്തുകയും അതിർത്തിക്ക് സമീപം...
ന്യൂഡൽഹി: ഇസ്രയലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ അജയ് ഇന്ന് മുതൽ ആരംഭിക്കും. ടെൽ അവീവിൽ നിന്ന് ആദ്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെടും. പ്രത്യേക വിമാനത്തിലെത്തിക്കേണ്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നാട്ടിലേക്ക്...
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും എംബസി നിർദേശിച്ചു. ഇസ്രയേൽ ഹമാസ് യുദ്ധം...
ഇസ്രയേല് ആക്രമണത്തില് ഹമാസിന്റെ രണ്ട് മുതിര്ന്ന നേതാക്കള് കൊല്ലപ്പെട്ടു. ഖാന് യുനിസിലെ ആക്രമണത്തില് ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്പ്പെടെ 2 മുതിര്ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായാണ് ഇസ്രയേലിന്റെ അവകാശവാദം. ആഭ്യന്തര ചുമതലയുള്ള സഖരിയ...
പേരാവൂർ : യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താനായി കഞ്ചാവ് കടത്തികൊണ്ടുവന്ന വയോധിക ദമ്പതികളെ പേരാവൂർ എക്സൈസ് പിടികൂടി എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ പി. കെ.ബാലൻ ( 72),...
മോസ്കോ: ഇസ്രയേല് – ഹമാസ് യുദ്ധത്തിനിടെ പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യ സന്ദര്ശിക്കുമെന്ന് റിപ്പോര്ട്ട്. ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് റഷ്യ. ഇതിനിടെയാണ് പലസ്തീന് പ്രസിഡന്റിന്റെ റഷ്യന് സന്ദര്ശനം. റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിനുമായി...
കോഴിക്കോട്: മെഡിക്കല് കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില് നിര്ത്തിയിട്ട ജീപ്പിന് നേരേ പെട്രോള് ബോംബേറ്. ചൊവ്വാഴ്ച പുലര്ച്ചെ 2.30-ഓടെയാണ് സംഭവം. ജീപ്പില് ആളില്ലാതിരുന്നതിനാല് ആര്ക്കും പരിക്കില്ല. ഗുണ്ടാസംഘങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് പെട്രോള് ബോംബേറുണ്ടായതെന്നാണ് പ്രാഥമികവിവരം....