Breaking News

തിരൂർ : കോഴിക്കോട് നിന്ന് തിരൂരിൽ ചികിത്സക്കായി ഡോക്ടറെ കാണാനെത്തിയവർ സഞ്ചരിച്ച കാറും കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്കേറ്റു....

പേരാവൂർ: തിരുവോണപ്പുറം നാട്ടിക്കല്ലിൽ വളർത്തു പട്ടിയെ അഞ്ജാത ജീവി അക്രമിച്ചു കൊന്നു. കുറിയ കുളത്തിൽ സുമേഷിൻ്റെ വളർത്തു പട്ടിയെയാണ് ശനിയാഴ്ച രാത്രി ഒൻപതോടെ അഞ്ജാത ജീവി കൊന്നത്....

ആലപ്പുഴ : മലയാറ്റൂരിൽ വീണ്ടും മരണം. തീർത്ഥാടനത്തിനെത്തിയ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ദാരുണസംഭവമുണ്ടായത്. മലയാറ്റൂർ...

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ സ്വദേശി രാമചന്ദ്രനാണ് ഇരുകാലുകള്‍ക്കും പൊള്ളലേറ്റത്. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു....

കണ്ണൂർ : ട്രെയിനിൽ നിന്ന് വീണ് കൂത്തുപറമ്പ് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.കൂത്തുപറമ്പ് താലൂക് ഹോസ്‌പിറ്റലിന് സമീപം റീമാസ് മൻസിലിൽ റാഫിയുടെ മകൻ മുഹമ്മദ് റമീം റാഫി (18)...

അടൂർ: കെ.പി.റോഡിൽ കാർ കണ്ടയ്നർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രൻ (37), സ്വകാര്യ...

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ജാമ്യവ്യവസ്ഥയിൽ ഇളവ്‌ ലഭിച്ചതിനെ തുടർന്ന്‌ തിങ്കളാഴ്‌ച കൊച്ചിയിൽ എത്തിയ അദ്ദേഹത്തെ അവശത മൂലം...

കണ്ണൂര്‍: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ അതിക്രമം. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിമാർ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ...

കോഴിക്കോട്: പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ...

കൽപ്പറ്റ: വയനാട്–മലപ്പുറം അതിർത്തിയായ പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. കാട്ടുനായ്‌ക്ക കോളനിയിലെ താമസക്കാരിയായ മിനി (45) ആണ് മരിച്ചത്. കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!