പാലക്കാട് : വിമാനത്താവളത്തിൽ പോയി തിരിച്ച് വരുന്നതിനിടെ നാലംഗ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് കൊടൈക്കനാൽ സ്വദേശി മരിച്ചു. വാഹനം ഓടിച്ചിരുന്ന തങ്കമുത്തു(55) ആണ്...
Breaking News
കല്പറ്റ: നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുന് വധശിക്ഷ. കൊലപാതകത്തിന് വധശിക്ഷയും ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ്...
മലപ്പുറം: നാട്ടുകാരെ ആക്രമിക്കുന്നതിനിടയിൽ പരിക്കേറ്റ യുവാവ് മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ മലപ്പുറം പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ...
കണ്ണൂർ :വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി (78), മകൾ ദീപ വി ഷേണായി (48) എന്നിവരാണ് മരിച്ചത്....
കൊച്ചി: അടിപിടിക്കിടെ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എ.കെ.ജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍...
പേരാവൂർ: മുരിങ്ങോടി നമ്പിയോട് റോഡിന് സമീപം കാർ നിയന്ത്രണം വിട്ട് അപകടം.കാർ യാത്രക്കാരായ കരിക്കോട്ടക്കരി സ്വദേശികൾക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച ഒരു മണിയോടെയാണ് അപകടം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ ബുധനാഴ്ച മുതൽ അടച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26-ന് വൈകീട്ട് ആറുവരെയാണ് വിൽപ്പനശാലകൾ...
തൃശ്ശൂര്‍: വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ...
ആറളം : ആറളം ഫാമിലെ കൃഷിയിടത്തിലുണ്ടായ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ വെന്തു മരിച്ചു. ഒൻപതാം ബ്ലോക്കിലെ വേണുഗോപാലനാണ് (78) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സി.പി.എം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സി.പി.എം പ്രവര്‍ത്തകൻ...
