കോഴിക്കോട് രണ്ടാംഗേറ്റ് റെയില്‍വേ ക്രോസിങ് അടഞ്ഞുകിടക്കുന്ന കാഴ്ച. അഞ്ചുമിനിറ്റിനകം തീവണ്ടി കടന്നുപോയി. ഗേറ്റ് തുറക്കുന്നതിനുമുമ്പേ വാഹനങ്ങളിലിരിക്കുന്നവര്‍ ഒരു പോരാട്ടത്തിനുള്ള ഒരുക്കം തുടങ്ങി. യുദ്ധത്തിന് പടകള്‍ അണിനിരക്കുംപോലെ ഗേറ്റിന് അപ്പുറവും ഇപ്പുറവുമായി വാഹനങ്ങള്‍ സജ്ജം. പതിയെ ഗേറ്റ്...
കോഴിക്കോട്: കോഴിക്കോട്ട് പോലീസുകാരന് എതിരെ പോക്സോ കേസ്. കോടഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാറിനെതിരെയാണ് കൂരാച്ചുണ്ട് പോലീസ് പോക്സോ കേസെടുത്തത്. പന്ത്രണ്ടും പതിമ്മൂന്നും വയസ്സുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ...
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ വിനോദ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട് റൂറൽ എസ് പിയുടേതാണ് നടപടി. സഹോദരിമാരായ പെൺകുട്ടികളെ...
കണ്ണൂർ: ചാച്ചാജിയുടെ കീശയിൽ എപ്പോഴുമെന്താണ് ചുവന്ന റോസാപ്പൂവ്..? കൊച്ചുകൂട്ടുകാരുടെ ഈ സംശയത്തിന് മറുപടി നൽകുകയാണ് ഒരുകൂട്ടം അധ്യാപികമാർ. മറുപടി വാക്കുകളിലല്ല; പകരം ചുവടുകളിലും മുദ്രകളിലുമാണെന്ന് മാത്രം. അധ്യാപികമാരുടെ കൂട്ടായ്മയിൽ നിർമിച്ച “ചാച്ചാജി ” എന്ന നൃത്താവിഷ്കാരമാണ്...
കേളകം :ശിശുദിനത്തോടനുബന്ധിച്ച് എം.ജി.എം ശാലോം സെക്കൻഡറി സ്കൂളിൽ വിവിധ കലാപരിപാടികളും റാലിയും സംഘടിപ്പിച്ചു.സ്കൂൾ മാനേജർ ഫാദർ എൽദോ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് സോയി ജോർജ് അധ്യക്ഷത വഹിച്ചു.മദർ പി.ടി.എ പ്രസിഡൻറ് ഉജ്വല, സ്കൂൾ പ്രിൻസിപ്പൽ...
മാഹി: മലയാള കലാഗ്രാമത്തിന്റെ പ്രവേശന വീഥിയിലെ ചെറുകുന്നിൻ ചുവട്ടിൽ സ്ഥാപിക്കാനായി പ്രശസ്ത കഥാകാരൻ ടി. പദ്മനാഭന്റെ വെങ്കലശില്പമൊരുങ്ങുന്നു. നവതി പിന്നിട്ട കഥയുടെ കുലപതിക്ക് മാഹി മലയാള കലാഗ്രാമത്തിന്റെ ആദരസമർപ്പണമെന്നോണം, അർദ്ധകായ വെങ്കല ശില്പം 21ന് രാവിലെ...
തലശ്ശേരി: പള്ളിത്താഴ അയ്യലത്ത് സ്കൂളിന് സമീപം കുഞ്ഞിപുരയിൽ റാബിയയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന സച്ചി നിവാസ് എന്ന വീട്ടിൽ മോഷണം നടന്നു. 16 പവൻ സ്വർണ്ണവും 7000 രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. റാബിയയും...
കോട്ടയം: മാങ്ങാനത്ത് നിന്ന് കാണാതായ ഒൻപത് പെൺകുട്ടികളെ കണ്ടെത്തി. എറണാകുളത്തെ ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടികൾ. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് അവർ പൊലീസിനോട് പറഞ്ഞു.
പേരാവൂര്‍: കല്ലുമുതിരക്കുന്ന് 135-ാം നമ്പര്‍ അംഗന്‍വാടിയുടെ നേതൃത്വത്തില്‍ പ്രവേശനോത്സവവും ശിശുദിനാഘോഷവും സംഘടിപ്പിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് അംഗം യശോദാ വത്സരാജ് ഉദ്ഘാടനം ചെയ്തു. അംഗന്‍വാടി വര്‍ക്കര്‍ കെ.സുധ, ഹെല്‍പ്പര്‍ പി.മേരി ജോര്‍ജ്, ലിറ്റി അബ്രഹാം, ലേഖ പ്രദീപ്,...
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ നിയമനം റദ്ദുചെയ്ത് ഹൈക്കോടതി. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന വാദം ഹൈക്കോടതി...