Breaking News

ചെറുകുന്ന് (കണ്ണൂർ): ചെറുകുന്ന് പള്ളിച്ചാലിൽ പാർസൽ വാനും ലോറിയും കൂട്ടിയിടിച്ച് എറണാകുളം സ്വദേശി മരിച്ചു. പാർസൽ വാൻ ഡ്രൈവർ അൻസാർ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ...

കണ്ണൂർ : പൈപ്പ്‌ പൊട്ടി വെള്ളം പാഴാകുന്നത്‌ ചോദ്യംചെയ്‌ത അയൽവാസിയെ അച്ഛനും മക്കളും ചേർന്ന്‌ മർദിച്ച്‌ കൊലപ്പെടുത്തി. കക്കാട് തുളിച്ചേരി നമ്പ്യാർമെട്ടയിലെ അമ്പൻ ഹൗസിൽ അജയകുമാറാ(61)ണ് മരിച്ചത്....

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത...

കൂത്തുപറമ്പ്: വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു. പൂക്കോട് ചമ്പളോൻ വാസു റോഡിൽ കുണ്ടൻചാൽ പറമ്പത്ത് ഈക്കിലിശ്ശേരി...

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ ബലാത്സാഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച...

പേരാവൂർ: കൊതുകുജന്യ രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലും കുടിവെള്ള വിതരണത്തിൽ നിസംഗത തുടർന്ന് പേരാവൂരിലെ ആരോഗ്യവകുപ്പും ജലവിതരണ വകുപ്പും. ടൗണിൽ കേരള വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിലാണ്...

പേരാവൂർ: തെറ്റുവഴി വേക്കളത്ത് ആസിഡാക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.വേക്കളത്തെ കണ്ണോത്തുംകണ്ടി രവീന്ദ്രനാണ്(54) ദേഹമാസകലം പൊള്ളലേറ്റത്. ഇദ്ദേഹത്തെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം പരിയാരം...

പേരാവൂർ: താലൂക്കാസ്പത്രി ബഹുനില കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ടെസ്റ്റ് പൈലിംഗ് നടക്കുന്നതിനാൽ ശനിയാഴ്ച (18/5/23) വൈകിട്ട് മുതൽ തിങ്കളാഴ്ച വൈകിട്ട് വരെ പുതുശേരി റോഡിൽ നിന്ന് താലൂക്കാസ്പത്രിയുടെ...

റാന്നി: പമ്പ-എരുമേലി ശബരിമല പാതയില്‍ നാറാണംതോട് മന്ദിരം പടിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു വയസ്സുള്ള കുട്ടി മരിച്ചു....

ഇരിട്ടി : 17 വയസ്സുള്ള കെ. വിവേക്, അങ്ങാടിച്ചേരിതട്ട്, പയഞ്ചേരി, ഇരിട്ടി എന്ന കുട്ടിയെ മെയ് ഒമ്പതാം തീയതി മുതല്‍ ഡ്രീംസ് ഓപ്പണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!