Breaking News

ഇടുക്കി: ലോക് സഭാ മണ്ഡലത്തിൽ സിറ്റിംഗ് എം.പിയും കോൺഗ്രസ് സ്ഥാനാർഥിയുമായ ഡീൻ കുര്യാക്കോസിന് വമ്പൻ വിജയം.വോട്ടെണ്ണലിൽ സമ്പൂർണ ആധിപത്യം ഡീൻ നേടിയപ്പോൾ, ഒരു ഘട്ടത്തിൽ പോലും ലീഡ്...

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇക്കുറിയും സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വിജയം. മുൻ മന്ത്രിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രഫ. സി. രവീന്ദ്രനാഥിനെ...

കോട്ടയം: യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആരാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പാണിന്ന് പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ഇക്കുറി അങ്കത്തട്ടിലിറങ്ങിയത്. അഭിമാനപ്പോരാട്ടത്തിനൊടുവില്‍ യു.ഡി.എഫിന്റെ പഴയ കോട്ട ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം....

ആലത്തൂർ: രമ്യാ ഹരിദാസ് 'പാട്ടുംപാടി' ജയിച്ചുകേറിയ ആലത്തൂരിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കെ.രാധാകൃഷ്ണൻ. തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി വന്ന രാധാകൃഷ്ണന്റെ വിജയം സംസ്ഥാനത്ത് പ്രതീക്ഷിച്ച...

കണ്ണൂർ: കണ്ണൂരിൽ സിറ്റിംഗ് എം.പിയായ കെ.സുധാകരന് മികച്ച വിജയം. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യു.ഡി.എഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെ.പി.സി.സി അധ്യക്ഷനായ...

തൃ​ശൂ​ർ: വേ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​ക്കി തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ലം. ബി.​ജെ​.പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ചു എ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഔ​ദ്യോ​ഗി​​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 75,079 വോ​ട്ടി​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ...

എറണാകുളം: ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കി ഹൈബി ഈഡന്‍. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍.ഡി.എഫിന്റെ കെ.ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍...

കണ്ണൂർ : കണ്ണൂരില്‍ എം.വി. ജയരാജനെതിരെ യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരൻ ലീഡ് ചെയ്യുന്നു. സുധാകരന്റെ ഭൂരിപക്ഷം 30000 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ...

തൃശൂര്‍: ഇടിമിന്നലേറ്റ് തൃശൂര്‍ ജില്ലയില്‍ രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം...

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ ആ​ഖ്‌​നൂ​രി​ല്‍ ബ​സ് മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 15 പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രെ ആസ്​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ല​രു​ടെ​യും നി​ല...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!