കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പ് തൊഴിലാളികൾ 27, 28 ദിവസങ്ങളിൽ സൂചനാ പണിമുടക്ക് നടത്താൻ ഫ്യൂവെൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 2020 ഫെബ്രുവരി 19ന് കൊണ്ടുവന്ന മിനിമംകൂലി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. മിനിമം വേതനം...
കണ്ണൂർ: തെരുവോര കച്ചവടത്തൊഴിലാളി സംരക്ഷണനിയമം പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് തെരുവോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി. കണ്ണൻ സ്മാരകഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ .പി. സഹദേവൻ ഉദ്ഘാടനംചെയ്തു. കെ .വി. നാരായണൻ...
കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്ക്ക് ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ് അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാക്കി വർധിപ്പിച്ച് വ്യാഴാഴ്ച ഒരുവർഷം പൂർത്തിയാക്കുന്നത്....
വടകര (കോഴിക്കോട്): അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിൽ കാരിയർ ആക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച. പരാതി ഒതുക്കിത്തീർക്കാൻ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടെന്നും വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നു....
തിരുവനന്തപുരം: എട്ടു മാസത്തിൽ ഒരുലക്ഷം പുതിയ വ്യവസായ സംരംഭമെന്ന ചരിത്രനേട്ടവുമായി കേരളം. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭകവർഷം പദ്ധതിയിൽ ബുധനാഴ്ചവരെ 1,00,658 സംരംഭത്തിനാണ് തുടക്കമായത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും എട്ടു...
പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30 ന് രാവിലെ ആണ് വെബ് സൈറ്റ് പൂട്ടിയതായി...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന് 4 വയസ്സ് തികയുമ്പോഴും അനുബന്ധ വികസനങ്ങൾ ഇപ്പോഴും മന്ദഗതിയിൽ. വിമാനത്താവളത്തോട് അനുബന്ധിച്ച് വികസിപ്പിക്കുന്ന റോഡുകൾ പാതി വഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ ഉയർത്താനായി പ്രഖ്യാപിച്ച വൻകിട സംരംഭങ്ങൾ പലതും തുടങ്ങിയില്ല. വിമാനത്താവളത്തിലേക്ക്...
കടന്നപ്പള്ളി : സർഗാത്മക കഴിവുകൾ വളർത്താൻ ഒരു ലഹരിക്കുമാവില്ലെന്നും അതു കഴിവുകളെ തളർത്തുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കഥാകൃത്ത് ടി.പത്മനാഭൻ പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ റവന്യു ജില്ലാ സർഗോത്സവം കടന്നപ്പള്ളി യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ഒരു ക്യുആര്‍ കോഡ് ഉപയോഗിച്ചോ, ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചോ സ്കാന്‍ ചെയ്യുന്നതിനും, ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഈ ഡിജിറ്റല്‍ രീതി വളരെയധികം സഹായകരമാകുന്നു. ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം...
ഇരിട്ടി: പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എയുമായി ഉളിയിൽ സ്വദേശികളായ രണ്ടുപേരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശികളായ പി.കെ.ഷമീർ(39),എസ്.എം.ജസീർ(40) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.മയക്കുമരുന്ന്...