ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ്കീപ്പർ ആൻഡ് സിഗ്നല്ലർ (ഫസ്റ്റ് എൻ. സി. എ.ഇ/ബി/ടി-383/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഡിസംബർ 15ന് കാസർകോട്...
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ തൊഴിൽ വകുപ്പ് ജില്ലാ ലേബർ ഓഫീസിൽ നടത്തുന്ന അദാലത്ത് ഡിസംബർ 31ന് അവസാനിക്കും. അസസ്മെന്റ് ഉത്തരവ് നൽകിയതും റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചതുമായ ഫയലുകളിൽ ഗാർഹിക കെട്ടിട...
തൃശൂർ: സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിന് കൊറിയർ, തപാൽ മാർഗം വ്യാപകമായി ലഹരിമാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിൽ, ലഹരിക്കടത്ത് തടയാനായി കൊറിയർ സർവീസുകാർക്ക് എക്സൈസ് വകുപ്പിന്റെ നിർദ്ദേശം. സ്ഥിരമായി പാഴ്സൽ വരുന്ന മേൽവിലാസം നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദ്ദേശം.കൊറിയർ...
കണ്ണൂർ: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടികയിൽ വ്യാഴാഴ്ച കൂടി പേര് ചേർക്കാം. 18 വയസ് പൂർത്തിയായ മുഴുവനാളുകളും പേര് ചേർക്കാനുള്ള അപേക്ഷ വ്യാഴാഴ്ച തന്നെ സമർപ്പിക്കണമെന്ന്...
തൃക്കാക്കര: ഓഹരി വിപണിയിൽ മുതൽമുടക്കി വൻലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സിനിമാ താരങ്ങൾ, പ്രവാസികൾ, ഡോക്ടർമാർ എന്നിവരിൽ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി. കാക്കനാട് മാസ്റ്റേഴ്സ് ഗ്രൂപ്പ് സ്ഥാപന ഉടമകളായ കാക്കനാട്...
മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക്...
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. റോജി...
കൊച്ചി : മുൻ മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യമാണ് തള്ളിയത്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്....
കൊച്ചി: പുരപ്പുറങ്ങളിലെ ‘സൗര’ കുതിപ്പിൽ കേരളം നേടി 100 മെഗാവാട്ട്. കെ.എസ്.ഇ.ബി.യും അനെർട്ടുംകൂടി നടപ്പാക്കുന്ന സൗര പദ്ധതിവഴി പുരപ്പുറങ്ങളിലെ സൗരോർജ വൈദ്യുതോൽപ്പാദനശേഷി 100 മെഗാവാട്ടെത്തി (ഒരു മെഗാവാട്ട്=10 ലക്ഷം വാട്ട്). ഇതിൽ 80 മെഗാവാട്ട് ഉൽപ്പാദനം...
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തുടർച്ചയായ അഞ്ചാംതവണയും റിസർവ് ബാങ്ക് ധനനയ നിർണയസമിതി (എം.പി.സി) റിപ്പോനിരക്ക് കൂട്ടി . വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി.ബാങ്ക് വായ്പക്കും...