പയ്യന്നൂർ: ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ 11–-ാമത് അഡ്മിറൽസ് കപ്പ് പായ്വഞ്ചിയോട്ട മത്സരം തുടങ്ങി. ഐഎൻഎ കമാൻഡന്റ് വൈസ് അഡ്മിറൽ പുനീത് കെ ബാൽ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ 26 രാജ്യങ്ങളിൽനിന്നുമുള്ള...
കൊച്ചി: എറണാകുളം അമ്പലമുകളിൽ പശുക്കൾ റോഡിൽ കൂട്ടമായി ചത്ത നിലയിൽ. കുഴിക്കാട് ജംക്ഷനു സമീപം ഇന്നു പുലർച്ചെയാണ് അഞ്ചോളം കന്നുകാലികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. റോഡു മുറിച്ചു കടക്കുമ്പോൾ ഇതുവഴി പോയ വാഹനം ഇടിച്ചതാണെന്നാണ് വിവരം.
ഇരിട്ടി: മേഖലയിൽ 6 ദിവസമായി കടുവ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്ന് വൻ സന്നാഹങ്ങൾ ഒരുക്കി തിരച്ചിൽ നടത്താൻ വനം വകുപ്പ്. കടുവയുടെ സാന്നിധ്യം ഉറപ്പിച്ച വിളമനയിലെ കാടു പിടിച്ച തോട്ടങ്ങളിൽ ഇന്നു രാവിലെ മുതൽ...
അദൃശ്യരായി കഴിയുന്ന ഭിന്നശേഷി വിഭാഗക്കാരെ കണ്ടെത്തി ദൃശ്യതയിലേക്ക് കൊണ്ടുവരിക എന്നത് സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻറലി ചാലഞ്ച്ഡ് മുൻ ഡയറക്ടർ ഡോ. എം കെ ജയരാജ് പറഞ്ഞു. വിവിധ...
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് 4 വയസ്സ്. ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 37.65 ലക്ഷം പേർ. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്ത് 10...
കാർഷിക മേഖലയെയും കൃഷിക്കാരെയും ടൂറിസത്തിന്റെ ഭാഗമാക്കാൻ ഫാം ടൂറിസം പദ്ധതിയുമായി കേളകം ഗ്രാമപഞ്ചായത്ത്. പ്രദേശത്തെ പ്രകൃതിദത്ത സാധ്യതകളും കൃഷിയിടങ്ങളും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കും.പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന്...
വിള ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പ് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണ ജാഥ തുടങ്ങി. കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ...
സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിൽ കൈക്കരുത്ത് തെളിയിച്ച് മത്സരാർത്ഥികൾ. നാല് വിഭാഗങ്ങളിലായി 36 പേർ പങ്കെടുത്തു. അണ്ടർ 65 കിലോ, 75, 85, 85ന് മുകളിൽ...
സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ എന്നിവക്ക് പോകുന്ന വിദ്യാർഥികളുടെ ബസ് യാത്രാ ഇളവ് സംബന്ധിച്ച് വ്യക്തത വരുത്തി ആർ .ടി .ഒ ഉത്തരവായി. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രക്ക് മാത്രമെ യാത്രാ സൗജന്യം...
കണിച്ചാർ: പൂളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾ നടത്തിയദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ട് യോഗത്തിൽ ചർച്ച ചെയ്തു.റിപ്പോർട്ടിലെ ഇരുപതിന നിർദേശങ്ങൾ മുഴുവനും നടപ്പിലാക്കാൻ യോഗത്തിൽ...