തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഡിപിആര്‍ അനുമതിക്കായി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും റെയില്‍വേ മന്ത്രാലയം ആരാഞ്ഞ വിവരങ്ങള്‍ക്ക് സ്പഷ്ടീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഡിപിആര്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. റോജി...
കൊച്ചി : മുൻ മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്ന ആവശ്യമാണ് തള്ളിയത്. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. ചീഫ് ജസ്റ്റിസ് എസ്....
കൊച്ചി: പുരപ്പുറങ്ങളിലെ ‘സൗര’ കുതിപ്പിൽ കേരളം നേടി 100 മെഗാവാട്ട്. കെ.എസ്.ഇ.ബി.യും അനെർട്ടുംകൂടി നടപ്പാക്കുന്ന സൗര പദ്ധതിവഴി പുരപ്പുറങ്ങളിലെ സൗരോർജ വൈദ്യുതോൽപ്പാദനശേഷി 100 മെഗാവാട്ടെത്തി (ഒരു മെഗാവാട്ട്=10 ലക്ഷം വാട്ട്). ഇതിൽ 80 മെഗാവാട്ട് ഉൽപ്പാദനം...
കൊച്ചി: നാണയപ്പെരുപ്പ ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തുടർച്ചയായ അഞ്ചാംതവണയും റിസർവ് ബാങ്ക് ധനനയ നിർണയസമിതി (എം.പി.സി) റിപ്പോനിരക്ക് കൂട്ടി . വാണിജ്യബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 0.35 ശതമാനം ഉയർത്തി 6.25 ശതമാനമാക്കി.ബാങ്ക് വായ്പക്കും...
കണ്ണൂർ: ജില്ലയിലെ പെട്രോൾപമ്പ് തൊഴിലാളികൾ 27, 28 ദിവസങ്ങളിൽ സൂചനാ പണിമുടക്ക് നടത്താൻ ഫ്യൂവെൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 2020 ഫെബ്രുവരി 19ന് കൊണ്ടുവന്ന മിനിമംകൂലി ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. മിനിമം വേതനം...
കണ്ണൂർ: തെരുവോര കച്ചവടത്തൊഴിലാളി സംരക്ഷണനിയമം പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് തെരുവോര കച്ചവടത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി. കണ്ണൻ സ്മാരകഹാളിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ .പി. സഹദേവൻ ഉദ്ഘാടനംചെയ്തു. കെ .വി. നാരായണൻ...
കണ്ണൂർ: പൊന്നാനിക്കും ബാലുശേരിക്കും പിന്നാലെ കണ്ണൂരിലും തുടങ്ങിയ സമൂഹ അടുക്കളയ്ക്ക് ഒരു വയസാകുന്നു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് അധ്യാപകരും ജീവനക്കാരും ആരംഭിച്ച സമൂഹ അടുക്കളയാണ് അംഗങ്ങളുടെ എണ്ണം ഇരട്ടിയിലേറെയാക്കി വർധിപ്പിച്ച് വ്യാഴാഴ്ച ഒരുവർഷം പൂർത്തിയാക്കുന്നത്....
വടകര (കോഴിക്കോട്): അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിൽ കാരിയർ ആക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച. പരാതി ഒതുക്കിത്തീർക്കാൻ പ്രാദേശിക ഡിവൈഎഫ്ഐ നേതാക്കൾ ഇടപെട്ടെന്നും വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നു....
തിരുവനന്തപുരം: എട്ടു മാസത്തിൽ ഒരുലക്ഷം പുതിയ വ്യവസായ സംരംഭമെന്ന ചരിത്രനേട്ടവുമായി കേരളം. വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭകവർഷം പദ്ധതിയിൽ ബുധനാഴ്ചവരെ 1,00,658 സംരംഭത്തിനാണ് തുടക്കമായത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യമെങ്കിലും എട്ടു...
പേരാവൂർ: വില 139 ലും താഴേക്ക് എത്തിയപ്പോൾ വില സ്ഥിരത ഫണ്ടിൽ പുതിയ അംഗത്വം എടുക്കുന്നതിനുള്ള വെബ് സൈറ്റ് അപ്രത്യക്ഷമായത് റബർ കർഷകരെ ആശങ്കയിലാക്കി. നവംബർ 30 ന് രാവിലെ ആണ് വെബ് സൈറ്റ് പൂട്ടിയതായി...