കണ്ണൂർ: സർക്കാർ ഉദ്യോഗസ്ഥർ അവധി ദിവസങ്ങളിൽ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസെടുക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ജില്ലയ്ക്കു പുറത്തു നിന്നുള്ളവരടക്കം ഇത്തരം കേന്ദ്രങ്ങളിൽ ക്ലാസെടുക്കാൻ എത്തുന്നതായും അധ്യാപകരുടെ യഥാർഥ പേര് മറച്ചു...
ചെറുപുഴ : കൃഷി നശിപ്പിക്കാൻ എത്തിയ കാട്ടുപന്നി കിണറ്റിൽ വീണു. ചെറുപുഴ പഞ്ചായത്തിലെ 3-ാം വാർഡിൽപ്പെട്ട കന്നിക്കളത്തെ പ്ലാക്കൽ മുഹമ്മദ് ഇസ്മായിലിന്റെ കൃഷിയിടത്തിലെ കിണറ്റിലാണു കാട്ടുപന്നി വീണത്. ശനിയാഴ്ച രാവിലെ റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികൾ കിണറ്റിൽ...
കോളയാട്: ചങ്ങല ഗേറ്റ് – പെരുവ റോഡിൽ കടൽകണ്ടം ബസ് സ്റ്റോപ്പിന് സമീപം കാട്ടുപോത്തുകളുടെ കൂട്ടത്തിനിടയിൽപെട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. പെരുവ ചെമ്പുക്കാവ് സ്വദേശി മരാടി ബാബുവിനാണ് (45) പരിക്കേറ്റത്. തോളെല്ലിന് സാരമായി പരിക്കേറ്റ...
മണത്തണ: ഓടംതോട്-ആറളം ഫാം പാലം നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ബഹുജന പ്രതിഷേധ കൂട്ടായ്മ നടത്തി.കണിച്ചാർ മണ്ഡലം കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടായ്മ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചാക്കോതൈക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്...
പേരാവൂർ: ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കേരള മഹിള സമഖ്യ സൊസൈറ്റി പേരാവൂരിൽ റാലിയും പൊതുയോഗവും നടത്തി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മഹിള സമഖ്യ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എൻ.പി.അസീറ അധ്യക്ഷത വഹിച്ചു.ഹ്യൂമൺ റൈറ്റ്സ് ആക്ടിവിസ്റ്റ്...
പേരാവൂർ: ഉഡുപ്പിയിൽ നടക്കുന്ന പ്രഥമ സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യഷിപ്പിൽ പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത്ത് മാക്കുറ്റി മൂന്ന് മെഡലുകൾ നേടി.10000 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡലും 1500 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും...
മട്ടന്നൂർ : ഇരിട്ടി എക്സൈസ് പത്തൊൻപതാം മൈൽ ഭാഗത്ത്നടത്തിയ വാഹനപരിശോധനയിൽ സ്കൂട്ടിയിൽ കടത്തുകയായിരുന്ന ഫഹദ് മൻസിലിൽ ഗഫൂറിനെയാണ് (51) ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വതിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെപേരിൽ...
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് സാധിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മില്‍...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 75,000ത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം. തിരക്ക് നിയന്ത്രിക്കാന്‍...
പാപ്പിനിശ്ശേരി: കാടുമൂടിയും ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായും മാറിയൊരു ആസ്പത്രിയുണ്ടിവിടെ; പാപ്പിനിശ്ശേരി ഇ.എസ്.ഐ ആസ്പത്രി. സമീപത്തെ സേവന പ്രാദേശിക ഓഫിസിനും ആസ്പത്രിക്കും അധികൃതരുടെ അടിയന്തര ചികിത്സ ആവശ്യമായിരിക്കുന്നു. പ്രാദേശിക ഓഫിസിന്റെ സ്ഥിതി ശോചനീയമാണ്. നാലു ജീവനക്കാർ പ്രവർത്തിക്കുന്ന ഓഫിസിനു...