പത്തനംതിട്ട: അടൂരിൽ ലോഡ്ജ് മുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീനിലയത്തിൽ ശ്രീജിത്ത് (29) ആണ്...
തൃശൂർ: തൃശൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 15കാരൻ ആംബുലൻസ് ഓടിച്ചുപോയ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുന്നു. ആസ്പത്രി അധികൃതരുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ആസ്പത്രിയിൽ പാർക്ക്...
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന ഷീ ലോഡ്ജിന് കല്ലിട്ടു. രാത്രി നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനുള്ള കേന്ദ്രമെന്ന നിലയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഷീ ലോഡ്ജ് നിർമിക്കുന്നത്.2022- –-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി...
ദില്ലി: സീക്രട്ട് മെസെജൊക്കെ ഒരു വട്ടം വായിച്ചാൽ മതിയെന്ന് വാട്ട്സാപ്പ്. ഫോട്ടോയും വീഡിയോയും അയയ്ക്കുമ്പോൾ വൺസ് ഇൻ എ വ്യൂ എന്ന സെറ്റിങ്സ് ഉപയോഗിക്കാനാകുന്ന പോലെ മെസെജിലും പരീക്ഷിക്കാനാകും. മെസെജിന്റെ സ്ക്രീൻഷോട്ട് എടുക്കാനാകാത്ത രീതിയിലായിരിക്കും സെറ്റ് ചെയ്യുക. ...
ടോൾ പ്ലാസകൾ അപ്രത്യക്ഷമാകും, ഫാസ്ടാഗും വേണ്ട, രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എ.എൻ.പി.ആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം. ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാനാണ് പരമ്പരാഗത...
കണ്ണൂർ:സർവകലാശാല അത്ലറ്റിക് മീറ്റിനു സജ്ജമായി തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിലെ സിന്തറ്റിക് ട്രാക്ക്. 16 17 തീയതികളിലായാണു കണ്ണൂർ സർവകലാശാല ഇന്റർ കൊളീജിയറ്റ് അത്ലറ്റിക് മീറ്റ് നടക്കുക.തലശ്ശേരി ഗവ ബ്രണ്ണൻ കോളജിലെ സായ്– ബ്രണ്ണൻ സിന്തറ്റിക് ട്രാക്കിൽ...
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 40 ലക്ഷം രൂപയുടെ അക്വാ ടൂറിസം സംരംഭത്തിൽ ഫ്ലോട്ടിങ് റസ്റ്റോറന്റ്/റസ്റ്റോറന്റ് കഫെ, മത്സ്യക്കൃഷി മാതൃകകൾ, അക്വേറിയം, വിനോദ ബോട്ട് യാത്ര തുടങ്ങിയ ആരംഭിക്കാൻ താൽപര്യ പത്രവും പ്രൊജക്ട് റിപ്പോർട്ടും ക്ഷണിച്ചു. അപേക്ഷ...
മാഹി :ദേശീയപാതയിൽ കണ്ണൂർ–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിനു പകരം പുതിയ പാലമെന്ന ആവശ്യം തുടർ നടപടികൾ ഇല്ലാത്തതിനാൽ കടലാസിൽ ഒതുങ്ങുന്നു. കാലപ്പഴക്കം കാരണം നിലവിലെ പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാലത്തിനുള്ള നടപടികൾ എത്രയും വേഗം തുടങ്ങിയില്ലെങ്കിൽ...
കണ്ണൂർ: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മദ്യവും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ തീവ്രയജ്ഞവുമായി എക്സൈസ് വകുപ്പ്. ജനുവരി മൂന്നുവരെ കർശന പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല...
ഖാദി മേഖലക്ക് ഉണർവേകി ഈ വർഷത്തെ ക്രിസ്തുമസ്- ന്യൂ ഇയർ മേളക്ക് ഡിസംബർ 19ന് തുടക്കമാകും. ഡിസംബർ 19 മുതൽ ജനുവരി അഞ്ചു വരെയാണ് മേള. ഡിസംബർ 19 ന് രാവിലെ 11 മണിക്ക് കണ്ണൂർ...