ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്ച അർധരാത്രി കൊടിയിറങ്ങും. മികച്ച സംഘാടനവും വ്യത്യസ്തമായ പരിപാടികളുംകൊണ്ട് ജനമനസ്സുകളിൽ ഇടംപിടിച്ച് മലബാറിന്റെ മഹോത്സവമാകാൻ മേളയ്ക്ക് കഴിഞ്ഞു. 10 ദിവസമായി നടക്കുന്ന മഹോത്സവം പുതുവത്സരാഘോഷത്തോടെ സമാപിക്കും. സമാപനവും...
കേളകം ∙ ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ചും സുപ്രീം കോടതി വിധിയിലെ തിരിച്ചടികൾ വിശദീകരിച്ചും സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. കോൺഗ്രസ് പാർട്ടിയോ യുഡിഎഫ് സർക്കാരോ ബഫർ സോണിന് അനുകൂലമായ നിലപാട് ഒരു...
കണ്ണൂര്‍ നോര്‍ത്ത് ബി. ആര് സിയില്‍ താല്കാലികമായി ഒഴിവുള്ള സി .ആര്. സി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി. ടി .സി / ഡി .എഡ് / ബി. എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം....
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ പി. ജി, ബി .എഡ്, ടി .ടി. സി, പോളിടെക്നിക്, ഐ.ടി.ഐ, ജനറല്നഴ്സിങ്,...
പേരാവൂർ: മേൽമുരിങ്ങോടിയിൽ പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ അഞ്ച് ലിറ്റർ ചാരായവും 30 ലിറ്റർ വാഷുമായി ഒരാളെ അറസ്റ്റ് ചെയ്തു.നിട്ടൂർ വീട്ടിൽ എൻ.വി.സതീശനെയാണ് (37) അറസ്റ്റ് ചെയ്തത്.വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന് ലഭിച്ച...
ഇരിട്ടി: പടിയൂരിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിഅറസ്റ്റിലായി. ആര്യങ്കോട്ടെ പാപ്പച്ചനെ (82) ആണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവിനെ (26) വ്യാഴാഴ്ച രാത്രി കുത്തിക്കൊന്നത് താനാണെന്ന് ചോദ്യം ചെയ്യലിൽ ഇരിട്ടി ഡിവെെ...
കണ്ണൂർ: എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ കണ്ണോത്തുംചാൽ ഭാഗങ്ങളിൽനടത്തിയ പരിശോധനയിൽ 132 ഗ്രാം എം.ഡി.എം.എ സഹിതം യുവാവ് അറസ്റ്റിൽ. മാണിക്കക്കാവിന് സമീപം സലീം ക്വാർട്ടേഴ്സിൽ റിയാസ് സാബിറാണ് (36) അറസ്റ്റിലായത്.മയക്കുമരുന്ന് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു....
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ദേശീയ അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി-നെറ്റ് 2023 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 10 വരെ ആണ് പരീക്ഷ. വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും ugcnet.nta.nic.in സന്ദര്‍ശിക്കുക....
എല്ലാ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുന്നു. ജനുവരി ഒന്നു മുതല്‍ എടുക്കുന്ന ആരോഗ്യ, വാഹന, ട്രാവല്‍, ഹോം ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് പുതിയ നിബന്ധന ബാധകമാകും. ജനുവരി ഒന്നിനുശേഷം പുതുക്കുന്ന പോളിസികള്‍ക്കും കൈവൈസി ബാധകമാണ്. ഇന്‍ഷുറന്‍സ് ക്ലെയിം...
കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സംശയമുന്നയിച്ച് കുട്ടിയുടെ ബന്ധുക്കള്‍. ആസ്പത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം ഖബറടക്കിയിരുന്ന...