പെന്‍ഷന്‍കാര്‍ക്കായി പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. വാട്സ്ആപ്പ് വഴി പെന്ഷന് സ്ലിപ്പ് നല്കുന്ന സേവനമാണ് അവതരിപ്പിച്ചത്. പ്രായത്തിന്റെ അവശത അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ പെന്ഷന് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍...
കൊച്ചി: തൃപ്പൂണിത്തുറയില്‍ കെ. എസ് .ആര് .ടി .സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന് മകന്ശ്രേയസ് (18) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എസ് .എന്‍ ജംഗ്ഷനില്‍ പുലര്‍ച്ചേ അഞ്ചരയോടെയായിരുന്നു...
സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടന്നു.രണ്ടാം ദിവസമായ ഇന്ന് നാടോടിനൃത്തവും നാടകവും ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രിയും ഉള്‍പ്പെടെയുള്ള ജനപ്രിയ കലാരൂപങ്ങള്‍ വേദിയിലെത്തുന്നത്. ആദ്യദിനത്തില്‍ 60 മത്സരങ്ങള്‍ പൂര്‍ത്തിയായി ഫലമെത്തിയപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ണൂര്‍...
ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവർക്ക് സേവനങ്ങൾ നിഷേധിക്കും എന്ന തരത്തിലുള്ള സർക്കാർ ഉത്തരവ് നിലവിൽ ഇല്ല, അതിനാൽ ഇനിമുതൽ ആരും യൂസർ ഫീ നൽകേണ്ടതില്ല എന്നൊക്കെ പറഞ്ഞ് ഒരു വിവരാവകാശ മറുപടിയുമായി വ്യാപകമായ പ്രചരണം...
തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. 87 തസ്തികകളിൽ നേരിട്ടുള്ള നിയമനമായിരിക്കും. 25 തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയിൽ പട്ടിക ജാതി പട്ടികവർഗക്കാർക്കുള്ള...
പേരാവൂർ : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പേരാവൂരിൽ സഞ്ചരിക്കുന്ന ലോക് അദാലത്ത് നടത്തി.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.പ്രീത ദിനേശൻ അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ...
കണ്ണൂർ : സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു.ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ഓപ്പറേഷന് ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന...
ന്യൂഡല്‍ഹി: എല്ലാ മത പരിവര്‍ത്തനങ്ങളും നിയമവിരുദ്ധം അല്ലെന്ന് സുപ്രീം കോടതി. മതം മാറുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിന് സത്യവാങ്മൂലം നല്‍കണമെന്ന മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം...
ഇരിട്ടി: സബ് ആർ. ടി ഓഫീസിൽ വ്യാഴം, വെള്ളി ദ്ധസങ്ങളിൽ നടക്കേണ്ട ലേണേഴ്സ് ടെസ്റ്റ് മാറ്റി.5-ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ എട്ട് മണിക്കും 6ാം തീയതിയിലെ പരീക്ഷ ശനിയാഴ്ച രാവിലെ 11 മണിക്കും നടക്കും.