തൃശൂർ: തളിക്കുളത്ത് മധ്യവയസ്കയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വലപ്പാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ ഹബീബിനെ പോലീസ് അറസ്റ്റു ചെയ്തു. സ്വർണം പണയപ്പെടുത്താൻ നൽകാത്തതിലുള്ള വൈരാഗ്യമാണ്...
2000 ജനുവരി ഒന്നു മുതല്‍ 2022 ഒക്ടോബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിന് അവസരം. രജിസ്ട്രേഷന്...
കണ്ണൂർ: പാതയോരങ്ങളില്‍നിന്ന് അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യല്‍ നടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ച് ജില്ലതല മോണിറ്ററിങ് സമിതി യോഗം. ലോകകപ്പ് മത്സരങ്ങള്‍ക്കു ശേഷവും നീക്കം ചെയ്യാത്ത കട്ടൗട്ടുകളും ഫ്ലക്സ് ബോര്‍ഡുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം....
കണ്ണൂർ: ജില്ലയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. കണ്ണൂർ നഗരം, തലശ്ശേരി, കൂത്തുപറമ്പ് എന്നീ മേഖലകളിലായി 39 കടകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഇതിൽ 11 കടകൾക്ക് നോട്ടീസ് നൽകി. ഒരു...
പൊന്നാനി: പൊന്നാനി ആനപ്പടിയില്‍ ഇന്സുലേറ്റര് ലോറിക്ക് പുറകില്‍ മിനി ഗുഡ്സ് വണ്ടി ഇടിച്ച് ശബരിമല തീർഥാടകനായ പത്തുവയസ്സുകാരന് ദാരുണാന്ത്യം. കർണാടക ഹുബ്ബള്ളി സ്വദേശി സുമിത്ത് സൂരജ് പാണ്ഡെ (10) ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ...
പുണെ: വാട്സാപ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനായ യുവാവിനെ അഞ്ച് പേർ ക്രൂരമായി മർദിച്ചു. ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഡിസംബർ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുണെയിൽ ഫുർസുങ്കി ഏരിയയിലാണ് സംഭവം....
തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. 13 ജില്ലകളിലെ സ്വകാര്യ ആസ്പത്രി മാനേജ്മെന്റുകൾക്ക് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പണിമുടക്ക് നോട്ടിസ് നല്കി. നാളെ തൃശൂർ ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തും. ...
ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു....
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടലുകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും. സംസ്ഥാനത്തുടനീളം പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഓപ്പറേഷന് ഹോളിഡേ കാര്യക്ഷമമായിരുന്നു. വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു....
മനുഷ്യനില്‍ വിമര്‍ശന ബുദ്ധിവളര്‍ത്തുകയാണ് വായനശാലകളുടെ ധര്‍മമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം .ബി രാജേഷ്. ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിമര്‍ശനം കുറ്റകൃത്യവും അനാദരവുമാവുന്ന കാലത്ത്...