കണ്ണൂർ: അഴിമതിക്കേസുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ശിക്ഷിക്കപ്പെട്ടത് 112 സർക്കാർ ഉദ്യോഗസ്ഥർ. പ്യൂൺ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുമെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ 50...
ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ മുഴുവന്‍ ഡോസുകളും എടുത്തിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഹജ്ജിന് അപേക്ഷിക്കുന്നവര്‍ കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണല്‍ ഇന്‍ഫ്ലുവന്‍സ...
കണ്ണൂർ: വിദ്യാഭ്യാസമെന്നത് ക്ലാസ് മുറികളിലെ പഠനപ്രവർത്തനങ്ങൾ മാത്രമല്ല, സാമൂഹികമായ ഇടപെടലുകളിലൂടെയുള്ള അനുഭവജ്ഞാനം കൂടിയാണെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധയും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ ഡോ. അനിത രാംപാൽ പറഞ്ഞു. അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭാസ പദ്ധതിയുടെ...
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി ജാബിർ, ഷാർജയിൽ നിന്ന് എത്തിയ ഷാലുമോൻ ജോയി...
കൊച്ചി :ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ഇനി ആര്‍ത്തവ അവധിയെടുക്കാം. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്തരത്തില്‍ ആര്‍ത്തവ അവധി നല്‍കുന്നത്. കുസാറ്റില്‍ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നല്‍കാനാണ് സര്‍വകലാശാല അധികൃതരുടെ...
കണ്ണൂർ: കടൽത്തിരകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ. മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വരിക. ബേപ്പൂരിനും ബേക്കലിനും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചിൽ ഉദ്ഘാടനത്തിനൊരുങ്ങി. ബീച്ചിന്റെ തെക്കുഭാഗത്ത് ധർമ്മടം തുരുത്തിന്റെയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് നവ്യാനുഭവമാകും...
തിരുവനന്തപുരം: കൊവിഡിന് ശേഷം ടൈം മാഗസിന്റേതുൾപ്പെടെ അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ കേരള ടൂറിസത്തിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2023ൽ ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ കേരളത്തെ ഉൾപ്പെടുത്തിയ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് കേരള ടൂറിസത്തിന്...
കൂത്തുപറമ്പ്: ശാസ്ത്രീയ സംഗീതത്തിന് ഉപകരണങ്ങളോ, മേളക്കാരോ ആവശ്യമില്ലെന്നും, ഒരുചീർപ്പും പേപ്പർതുണ്ടുമുണ്ടെങ്കിൽ സംഗീതം തീർക്കാനാവുമെന്നും തെളിയിച്ചിരിക്കയാണ് കൂത്തുപറമ്പ് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ അനയ്യ.ആദ്യം ഒരു കൗതുകത്തിന് പാടിയ അനയ്യയുടെ പാട്ടുകൾ ഇപ്പോൾ നാട്ടിലും സ്ക്കൂളിലും വൈറലായിരിക്കയാണ്. ഏതാനും...
ജലന്ധർ: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എം പി കുഴഞ്ഞുവീണ് മരിച്ചു. ജലന്ധർ എം .പി സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. രാഹുൽ ഗാന്ധിയ്ക്കൊപ്പം നടക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ അറിയിച്ചു.രാവിലെ പഞ്ചാബിലെ ജലന്ധറിൽ...
പത്തനംതിട്ട: മകരജ്യോതി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുന്നത്. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാൻ...