പേരാവൂര്‍ : പഞ്ചായത്തിലെ കുനിത്തലമുക്ക് മുതല്‍ കുനിത്തല വരെയുള്ള പത്തോളം തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒന്നര മാസമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. രാത്രിയും അതിരാവിലെയും കാല്‍നട യാത്ര ചെയ്യുന്നവര്‍ ഇത് മൂലം ഏറെ ബുദ്ധിമുട്ടിലാണ്....
പേരാവൂർ: പന്നിഫാം നടത്തിപ്പിന്റെ മറവിൽ പുരളിമല കേന്ദ്രീകരിച്ച്ചാരായ നിർമ്മാണംനടത്തിവന്ന മുരിങ്ങോടി സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.മുരിങ്ങോടി എടച്ചേരി വീട്ടിൽ ഇ.മനോജ് (49) എന്നയാളെയാണ് വാഷ് സൂക്ഷിച്ച് വച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് പേരാവൂർ എക്സൈസ്അറസ്റ്റ്...
കൊല്ലം: മീയന്നൂരില് കല്ല് കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. ലോറിയിലെയും കാറിലെയും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ രണ്ട് യാത്രക്കാരും ലോറിയില്‍ ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹിക...
കണ്ണൂർ: വീട് കുത്തിത്തുറന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കവർച്ച സംഘങ്ങൾ വിലസുന്നു. പുതുവർഷത്തിൽ ചെറുതും വലുതുമായ അമ്പതോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിച്ചാണ് മോഷണങ്ങൾ. വീട്ടിലെ അംഗങ്ങളുടെ എണ്ണവും സ്ത്രീകൾ തനിച്ചുതാമസിക്കുന്നത്...
കൊച്ചി: പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സതേടി. നോര്‍ത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത്...
കോഴിക്കോട്: ബസില്‍ കയറുന്നതിനിടെ താഴെവീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുറ്റിക്കാട്ടൂരിലെ സ്കൂളില്‍ പി.ടി.എ മീറ്റിങ് കഴിഞ്ഞ് മടങ്ങിയ രക്ഷിതാവാണ് അപകടത്തില്‍പ്പെട്ടത്. ബസ് കാത്തുനിന്ന വിദ്യാർഥികളെ കയറ്റാതിരിക്കാന്‍ ആളുകള്‍ കയറിക്കഴിയുംമുന്പ്...
കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടത്. മൂന്ന് വീഡിയോകളും ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സൈബര്‍...
തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് (നീറ്റ് പി.ജി.) കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നില്ലെന്ന് വിദ്യാർഥികൾ. ജനുവരി ഏഴിനാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. ആദ്യം അപേക്ഷിച്ച വിദ്യാർഥികൾക്ക് കേരളത്തിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രം ലഭിച്ചിരുന്നെങ്കിലും പിന്നീട് അപേക്ഷിക്കുന്നവർക്ക്...
മാലിന്യ സംസ്കരണത്തിന് എല്ലാ സ്ഥാപനങ്ങളും വീടുകളും യുസര്‍ ഫീ നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ്. മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം പിരിക്കുന്നു. എന്നാല്‍ അത് സര്‍ക്കാരിലേക്ക് വരുന്നില്ല. അതിദരിദ്രരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒഴിവാക്കാമെന്ന്...
കൽപ്പറ്റ: കേരളത്തിലെ കാടുകളിൽ വന്യജീവികളുടെ എണ്ണം പെരുകിയെന്നും അവയുടെ ജനനനിയന്ത്രണത്തിന് കോടതിയെ സമീപിക്കുമെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവനക്കുള്ള വസ്തുതകൾ സംബന്ധിച്ച് എന്തു പഠനമാണുള്ളതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. ആരാണ് ക്യാരിയിങ്ങ് കപ്പാസറ്റി കണക്കാക്കിയതെന്നും ശാസ്ത്രീതമായി...