സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് .പുതിയ നമ്പറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ നമ്പര്‍ സീരീസിനുവേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി...
വയനാട് മാനന്തവാടിയിലെ കടുവ സാന്നിധ്യത്തില്‍ വനംവകുപ്പ് പിലാക്കാവില്‍ കൂട് സ്ഥാപിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊന്മുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളില്‍ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി...
പേരാവൂർ: പരസ്പര കൂട്ടായ്മ ജനറൽ ബോഡി യോഗം പേരാവൂരിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച്.പ്രജിത്ത് കുമാർ,വി.രവീന്ദ്രൻ,വർഗീസ് വൈദ്യർ,പൊയിൽ ബക്കർ,ചെറിയാണ്ടി മുരളീധരൻ,ടി.വിനോദ് എന്നിവർ സംസാരിച്ചു. സംസ്ഥാനാടിസ്ഥാനത്തിൽ...
ആലപ്പുഴ: ആര്യാട് വേമ്പനാട്ട് കായലിൽ വിമുക്ത ഭടനെയും ബന്ധുവായ കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. ഗോപകുമാർ (60), ഭാര്യാ സഹോദരന്റെ മകൾ മഹാലക്ഷ്മി (ഒന്നരവയസ്) എന്നിവരാണ് മരിച്ചത്. ബോട്ട് ജട്ടിയ്ക്ക് സമീപമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ...
തിരുവനന്തപുരം: വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറാൻ ധാരണയായി.കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിലാണ് പദ്ധതി...
ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ താമസിയാതെ ഈ നിലയില്‍ മാറ്റം വരുമെന്നാണ്...
കോഴിക്കോട്: ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 127 ഇനം പക്ഷികളെ കണ്ടെത്തി. ഇതിൽ 42 ഇനങ്ങൾ ദേശാടകരാണ്. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ...
ന്യൂഡല്‍ഹി: നാശനഷ്ടങ്ങള്‍ മാത്രം വരുത്തിയ ചരിത്രമാണ് എന്നും അധിനിവേശ സസ്യങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ അതിന്റെ വേറിട്ട ഒരു രൂപം രാജ്യതലസ്ഥാനത്തിനും വെല്ലുവിളിയായിരിക്കുന്നു. വിലയത്തി കികര്‍, സുബാബുള്‍, യൂക്കാലിപ്റ്റ്സ് തുടങ്ങിയ അധിനിവേശ വൃക്ഷങ്ങളാണ് ഡൽഹി നഗരത്തിന്റെ ഹരിത...
വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തതിനാണ് കേസ്. ഞായറാഴ്ച രാത്രി ഗാന്ധി ദാമിൽ നിന്ന് നാഗർകോവിലിലേക്ക് പോയ ട്രയിനിൽ ജനറൽ ടിക്കറ്റുമായി സ്ളീപ്പർ കോച്ചിൽ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക...
കണ്ണവം : ബൈക്കിൽനിന്ന് വീണ് സ്ത്രീ മരിച്ചു. ഈസ്റ്റ് വളള്യായിയിലെ മണപ്പാട്ടി കനക(51)യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കണ്ണവം വെളുമ്പത്താണ് സംഭവം. നിർമ്മാണ തൊഴിലാളിയാണ് കനക. കണ്ണവത്ത് നിന്ന് ജോലി കഴിഞ്ഞ് ബൈക്കിൻ്റെ പിന്നിലിരുന്ന് ചെറുവാഞ്ചേരി...