Breaking News

തിരുവനന്തപുരം: വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിനു സമീപമുള്ള വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. പളനിയില്‍ പോകാന്‍ നേര്‍ച്ചക്കാശ് പിരിക്കാനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്റെ...

പേരാവൂർ: മെൽബണിലെസെയ്ന്റ് തോമസ് സീറോ മലബാർ രൂപത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പുന്ന സ്വദേശി മാർ.ജോൺ പനന്തോട്ടം പിതാവിനുള്ള സ്വീകരണവും അനുമോദന യോഗവും പെരുമ്പുന്ന ഫാത്തിമ മാത പള്ളിയിൽ...

ന്യൂഡല്‍ഹി: ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമടക്കം ആനുകൂല്യങ്ങള്‍ വാങ്ങി അവരുടെ ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി 'തെറ്റായ' പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍....

തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ...

ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ...

തിരുവനന്തപുരം: നഗരത്തിൽ പാഴ്സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ് നടത്തി 10.32 ഗ്രാം MDMA പിടികൂടി. തിരുവനന്തപുരം എക്സൈസ് റെയിഞ്ചും IB യൂണിറ്റുമായി ചേർന്ന് നഗരത്തിലെ പാഴ്സൽ സർവ്വീസ്...

മണത്തണ: ഓടന്തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പലുപള്ളി ശ്രദ്ധേയമായി.അണുങ്ങോട് ബാവലിപ്പുഴയിലാണ് കപ്പലുപള്ളിനിർമ്മാണം പൂർത്തിയാക്കി ഇട്ടിരിക്കുന്നത്. മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും...

തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കെ .എസ്. ആർ. ടി .സി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട്...

കണ്ണൂർ: ജില്ലയിൽ എട്ട്‌ പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ്‌ നടപടി തുടങ്ങി. പോപ്പുലർ ഫ്രണ്ട്‌ നിരോധിച്ചതിനെത്തുടർന്ന്‌ നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ്‌ നടപടി. കടവത്തൂരിലെ...

തലശേരി: കെ.എസ്‌.ഇ.ബി പുതുതായി നിർമിച്ച കാഞ്ഞിരോട്‌–-മുണ്ടയാട്‌–-തലശേരി ലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ ശനി മുതൽ വൈദ്യുതി പ്രവഹിക്കും. ലൈൻ കടന്നുപോകുന്ന കാഞ്ഞിരോട്‌, പുറവൂർവയൽ, ജയന്റെപീടിക, കൊട്ടാനിച്ചേരി, പടന്നോട്ട്‌, കൊല്ലൻചിറ, രവിപീടിക,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!