പാലക്കാട്: ബന്ധുവായ പതിനേഴുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ. ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസാണ് (25) പിടിയിലായത്. ഫിറോസിന്റെ മൊബൈൽ നമ്പർ പെൺകുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ...
കൊടുവള്ളി; സ്വർണനഗരിയിൽ 38 –-ാമത് കൊയപ്പ ഫുട്ബോൾ ടൂർണമെന്റ് 22ന് തുടങ്ങും. സെവൻസ് ഫുട്ബോളിലെ ലോകകപ്പെന്ന് വിളിപ്പേരുള്ള ടൂർണമെന്റിന് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും ആരവം ഉയരുന്നത്.വർഷങ്ങളോളം സെവൻസ് സംഘടിപ്പിച്ച ലൈറ്റിനിങ് ക്ലബ്ബാണ് ഇത്തവണയും മുഖ്യ...
പേരാവൂർ: കാഞ്ഞിരപ്പുഴ സൂര്യ വർക്ക്ഷോപ്പിൽ നിർത്തിയിട്ട അംബാസഡർ കാർ കത്തി നശിച്ചു.ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നിരക്ഷാ സേന ഉടനെത്തി തീയണച്ചതിനാൽ തീ വ്യാപിക്കുന്നത് തടയാനായി.ബോഡി വർക്ക് ചെയ്യുന്നതിനിടെയായിരുന്നു തീ പടർന്നത്.സമീപത്തുണ്ടായിരുന്ന മറ്റൊരു...
തൃശൂർ :പാവപ്പെട്ടവർക്ക് തലചായ്ക്കാൻ സ്വന്തമായി വീടെന്ന സ്വപ്നസാഫല്യമായി ലൈഫ് പദ്ധതി വഴി ജില്ലയിൽ ഈ വർഷം 5364 പേർക്ക്കൂടി വീടുയരും. ഒന്നാം പിണറായി സർക്കാർ ആവിഷ്കരിച്ച ലൈഫ് മിഷൻ പദ്ധതി വഴിയും മറ്റു വകുപ്പുപദ്ധതികൾ വഴിയും...
തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്ഠരോഗം പൂർണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ...
കണ്ണൂർ: കേരള സ്കൂൾ ഗെയിംസിന്റെ വുഷു മത്സരത്തിൽ 60 പോയിന്റോടെ മലപ്പുറം ( 9 സ്വർണം, 3 വെള്ളി, 6 വെങ്കലം) ഓവറോൾ ചാമ്പ്യന്മാരായി. 45 പോയിന്റോടെ കോഴിക്കോട് ( 6 സ്വർണം, 3 വെള്ളി,...
പാലക്കുന്ന്: പാലക്കുന്ന് ഭാഗത്തെ ഒരു വീട് കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് വിഭാഗവും കണ്ണൂർ സ്പെഷ്യൽ പ്രൊട്ടക്ഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ...
കണ്ണൂർ: കോളിഫ്ലവർ–കാബേജ് കൃഷിയിൽ വിജയഗാഥ രചിച്ച് കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾ. സെൻട്രൽ ജയിലിലെ ശീതകാല പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളിഫ്ലവറും – കാബേജും വിളയിച്ചെടുത്തത്. കരിമ്പം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭ്യമായ തൈകൾ ജൈവരീതിയിലാണ്...
തിരുവനന്തപുരം: പൊതുജനാരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) യ്ക്ക് അർഹവിഹിതം നൽകാതെ കേന്ദ്രം. ചെലവാകുന്ന തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണമെന്ന നിയമം മറന്ന...
തിരുവനന്തപുരം: ഹെൽത്ത്കാർഡ് ഇല്ലാത്ത ഹോട്ടൽ ജീവനക്കാരെ ഫെബ്രുവരി ഒന്ന് മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് പരിശോധന ശക്തമാക്കി നടപടി കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാജ ഹെൽത്ത് കാർഡ്...