തിരുവനന്തപുരം: നഗരത്തിൽ പാഴ്സൽ സർവ്വീസ് കേന്ദ്രങ്ങളിൽ റെയിഡ് നടത്തി 10.32 ഗ്രാം MDMA പിടികൂടി. തിരുവനന്തപുരം എക്സൈസ് റെയിഞ്ചും IB യൂണിറ്റുമായി ചേർന്ന് നഗരത്തിലെ പാഴ്സൽ സർവ്വീസ് നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ വ്യാപക റെയിഡിൽ തൈയ്ക്കാട്...
മണത്തണ: ഓടന്തോട് പള്ളി തിരുനാളിന്റെ ഭാഗമായി വിവിധ മതസ്ഥർ ഒന്ന് ചേർന്ന് നിർമ്മിച്ച കപ്പലുപള്ളി ശ്രദ്ധേയമായി.അണുങ്ങോട് ബാവലിപ്പുഴയിലാണ് കപ്പലുപള്ളിനിർമ്മാണം പൂർത്തിയാക്കി ഇട്ടിരിക്കുന്നത്. മുള, കവുങ്ങ് എന്നിവയാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഞ്ച് മീറ്റർ ഉയരവും ഏഴ് മീറ്റർ...
തിരുവനന്തപുരം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപിക കെ .എസ്. ആർ. ടി .സി ബസിടിച്ച് മരിച്ചു. തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട് ഗവ.ഹയർ സെക്കന്ററി സ്കൂൾ മുൻ അധ്യാപികയായിരുന്നു. സ്കൂട്ടർ...
കണ്ണൂർ: ജില്ലയിൽ എട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പൊലീസ് നടപടി തുടങ്ങി. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനെത്തുടർന്ന് നടത്തിയ ഹർത്താലിലെ അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെയാണ് നടപടി. കടവത്തൂരിലെ വയോത്ത് ഹാറൂൺ, മൊകേരി കൂരാറയിലെ പാറാട്ട് മീത്തൽ...
തലശേരി: കെ.എസ്.ഇ.ബി പുതുതായി നിർമിച്ച കാഞ്ഞിരോട്–-മുണ്ടയാട്–-തലശേരി ലൈനിൽ പരീക്ഷണാടിസ്ഥാനത്തിൽ ശനി മുതൽ വൈദ്യുതി പ്രവഹിക്കും. ലൈൻ കടന്നുപോകുന്ന കാഞ്ഞിരോട്, പുറവൂർവയൽ, ജയന്റെപീടിക, കൊട്ടാനിച്ചേരി, പടന്നോട്ട്, കൊല്ലൻചിറ, രവിപീടിക, പുറത്തീൽ, തക്കാളിപീടിക, വാരം, വലിയന്നൂർ, ചേലോറ, മുണ്ടയാട്,...
തിരുവനന്തപുരം: മൃഗശാലയില്‍ ആണ്, പെണ് ഹിപ്പോകള്‍ രണ്ടു കൂടുകളില്‍. ഇവിടെ ആറ് പെണ്ഹിപ്പോകളും രണ്ട് ആണ്ഹിപ്പോകളുമാണുള്ളത്. നേരത്തെ ഇവയെ ഒന്നിച്ച് ഒറ്റ ബ്ലോക്കിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, പ്രജനനം തടയാന്‍ ഇവയെ രണ്ട് വ്യത്യസ്ത കൂടുകളിലാക്കുകയായിരുന്നു. കാരണം...
കുണ്ടറ(കൊല്ലം):അഗ്നിവീര്‍ ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ കബളിപ്പിച്ച് മുപ്പതുലക്ഷത്തോളം രൂപ കൈക്കലാക്കിയ മുന്‍ സൈനികന് പിടിയില്‍. ശാസ്താംകോട്ട, മൈനാഗപ്പള്ളി തെക്ക് ഐശ്വര്യ ഭവനില്‍ എം.ബിനുവാണ് പിടിയിലായത്. പാങ്ങോട് സൈനിക രഹസ്യാന്വേഷണവിഭാഗവും കുണ്ടറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആര്.രതീഷിന്റെ...
കാഞ്ഞങ്ങാട്: നെതര്‍ലന്‍ഡ്സില്‍ വാഹനാപകടത്തില്‍ മലയാളി ഡിസൈനിങ് വിദ്യാര്‍ഥിനി മരിച്ചു. വെള്ളിക്കോത്ത് പദ്മാലയത്തില്‍ ശ്രേയ (19) ആണ് മരിച്ചത്. അച്ഛന്: പി.ഉണ്ണികൃഷ്ണന്. അമ്മ: തായന്നൂര്‍ ആലത്തടി മലൂര്‍ ദിവ്യലക്ഷ്മി. സഹോദരന്: ചിരാഗ്. മൃതദേഹം നാട്ടിലെത്തിക്കും. സോഫ്റ്റ്വെയര് ഡെവലപ്പറായ...
വിവാഹത്തിനു മുൻപ് വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ...
കണ്ണൂർ: റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടം നൽകുന്നതിനെതിരെ യുവജനപ്രതിഷേധം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുവതീ യുവാക്കളാണ് അണിനിരന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുനീശ്വരൻ...