പേരാവൂർ: മെൽബണിലെസെയ്ന്റ് തോമസ് സീറോ മലബാർ രൂപത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട പെരുമ്പുന്ന സ്വദേശി മാർ.ജോൺ പനന്തോട്ടം പിതാവിനുള്ള സ്വീകരണവും അനുമോദന യോഗവും പെരുമ്പുന്ന ഫാത്തിമ മാത പള്ളിയിൽ നടന്നു. പേരാവൂർ സെയ്ന്റ് ജോസഫ് മേജർ ആർക്കി...
പേരാവൂർ: കൊറോണയെത്തുടർന്ന് നിർത്തിവെച്ചിരുന്ന പേരാവൂർ -കാസർഗോഡ് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിച്ചു. പേരാവൂരിൽ നിന്ന് ദിവസവും രാവിലെ 7.50 ന് പുറപ്പെടുന്ന ബസ് ഇരിട്ടി, കണ്ണൂർ വഴി ഉച്ചക്ക് ഒരു മണിയോടെ കാസർഗോഡ്...
കേളകം: ടൗണിലെ വ്യാപാര സ്ഥാപനത്തിൽ കയറി ഉടമയെ മർദിച്ചു.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ആദംസ് ബേക്കറി ഉടമ നൗഫലിനെ (35) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.കേളകം പോലീസിൽ പരാതി നല്കി.
പേരാവൂർ: കണക്റ്റിവിറ്റി ലോഡിൻ്റെ പേരിൽ വ്യാപാരികളിൽ നിന്നും ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് കെ.എസ്. ഇ.ബിക്ക് നിവേദനം നല്കി. വർഷങ്ങൾക്ക് മുൻപ് ചെയ്ത വയറിംഗ് സംബന്ധിച്ച് വ്യാപാരികൾക്ക് അറിവില്ലാത്തതിനാൽ പുതിയ...
പേരാവൂർ : പുതുശേരി-കാളിക്കുണ്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയായി.ഘോഷയാത്രയ്ക്കെത്തിയ ഭക്തജനങ്ങളെ മധുരം നൽകിയാണ് പേരാവൂർ കൊളവഞ്ചാൽ അബുഖാലിദ് മസ്ജിദ് ഭാരവാഹികൾ സ്വീകരിച്ചത്. പള്ളി കമ്മിറ്റിയും ക്ഷേത്ര കമ്മിറ്റിയും...
പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂര്‍ വ്യാപാരോത്സവത്തിൻ്റെ പ്രതിവാര സ്വർണനാണയ നറുക്കെടുപ്പ് ചെവിടിക്കുന്നില്‍ നടന്നു.യൂണിറ്റ് പ്രസിഡൻ്റ് കെ.എം.ബഷീറിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ പൂക്കോത്ത് റജീന സിറാജ് ഉദ്ഘാടനം ചെയ്തു. ഒ.ജെ.ബെന്നി,നാസർ...
കേളകം: ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിക്ക് വിള്ളൽ വീണ പ്രദേശത്തെ ഏഴ് കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വെക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.കേളകംപഞ്ചായത്ത് ഭരണസമിതിയുടെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമായാണ്...
ന്യൂഡല്‍ഹി: ബ്രാന്‍ഡുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമടക്കം ആനുകൂല്യങ്ങള്‍ വാങ്ങി അവരുടെ ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി ‘തെറ്റായ’ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്നവരും (സോഷ്യല്‍...
തൃശൂർ: കൺസോർഷ്യത്തിലൂടെ 250 കോടി സമാഹരിക്കാനുള്ള പദ്ധതിയും പാളിയതോടെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാതെ രോഗികളുൾപ്പെടെ 423 പേരുടെ കാത്തിരിപ്പ് നീളുന്നു.200 കോടിയുടെ വായ്പാ തട്ടിപ്പിൽ പ്രതിസന്ധിയിലായ ബാങ്കിന്റെ പുനരുദ്ധാരണവും പെരുവഴിയിലായി. മൊത്തം നിക്ഷേപകരെക്കുറിച്ചോ...
ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ വരുന്ന വരുമാനം കൈയ്യിട്ടുവാരിയിട്ട് വിശ്വാസികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല....