കണ്ണൂർ : റെയിൽവേ അതിന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറന്ന് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നത് അനുവദിക്കാനാവില്ലെന്ന് പി.സന്തോഷ് കുമാർ എം.പി. റെയിൽ വികസനവും നഗരവികസനവും തടസ്സപ്പെടും വിധം റെയിൽവേ ഭൂമി പാട്ടത്തിനു നൽകുന്നതിനെതിരെ എ.ഐ.വൈ.എഫ് ജില്ലാ...
കല്യാശ്ശേരി : നിർദിഷ്ട ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക എന്നീ ആവശ്യങ്ങളുമായി ജനകീയ സമര സമിതി നേതൃത്വത്തിൽ കല്യാശ്ശേരി ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സിപിഎം പാപ്പിനിശ്ശേരി...
ആലപ്പുഴ: ശബരിമലയില്‍ കാണിക്കയായി കിട്ടിയ നാണയമെണ്ണിത്തളര്‍ന്നു ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍ ഇവര്‍ക്ക് അവധി നല്കാന് ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട...
അടക്കാത്തോട്: അസംബ്ലീസ് ഓഫ് ഗോഡ് അടക്കാത്തോട് ചർച്ച് ബുധൻ വ്യാഴം തീയതികളിൽ അടക്കാത്തോട് ബസ് സ്റ്റാൻഡിൽ വെച്ച് ബൈബിൾ കൺവൻഷനും സംഗീത വിരുന്നും നടത്തും. വൈകിട്ട് 5:30 മുതൽ നടക്കുന്ന കൺവൻഷനുകളിൽ പ്രശസ്ത സുവിശേഷ പ്രസംഗകരായ...
തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരും മാറണമെന്നും പകരം പുതുമുഖങ്ങളെ നിയമിക്കണമെന്നും നിർദേശം. ഒരുവർഷത്തിനിടെ നിയമിതരായവർക്ക് മാത്രമാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകിട്ടുക, അതും അനിവാര്യമെങ്കിൽമാത്രം. ഇതടക്കം പുനഃസംഘടനാ മാർഗനിർദേശങ്ങൾക്ക് കെ.പി.സി.സി രൂപംനൽകി....
പേരാവൂർ : ദിശ ആർട്സ് ആൻഡ് ഐഡിയാസ് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ തല കരോക്കെ ഗാന മത്സരം(മലയാളം )നടത്തുന്നു.പേരാവൂർ ഹൈവിഷൻ ചാനലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ഫെബ്രുവരി നാല് മുതൽ 12 വരെയാണ്.13...
കൊട്ടിയൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.പാൽച്ചുരം തോട്ടവിള വീട്ടിൽ അജിത്കുമാർ(42), നീണ്ടു നോക്കി ഒറ്റപ്ലാവ് കാടംപറ്റ വീട്ടിൽ...
പേരാവൂർ: ഇരിട്ടി സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർ ആക്കൽ ജെയിംസിന് പോലീസ് ഓഫ് പേരാവൂർ കൂട്ടായ്മ യാത്രയയപ്പ് നല്കി.ഉദയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് റിട്ട.സർക്കിൾ ഇൻസ്പെക്ടർ എം.സി.കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു.റിട്ട.എസ്.ഐ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
പേരാവൂർ: നവീകരിച്ച അലിഫ് പേരാവൂർ മസ്ജിദിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പേരോട് അബ്ദുറഹ്മാൻ സഖാഫി ഉസ്താദ് നിർവഹിച്ചു.പൊതു സമ്മേളനം സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.ഹിഫ്ള് അധ്യാപകൻ ഹാഫിള് ഹിബിതത്തുള്ള നഈമി,ഹിഫ്ള് പഠനം പൂർത്തിയാക്കിയ...
എറണാകുളം കാക്കനാട്ടെ സ്വകാര്യ സ്കൂളില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രൈമറി ക്ലാസിലെ 19 വിദ്യാര്‍ത്ഥികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതില്‍ രണ്ട് കുട്ടികളുടെ സാമ്പിള്‍ പരിശോധനാ ഫലം കിട്ടിയപ്പോഴാണ് നോറോ വൈറസ് എന്ന് ഉറപ്പിച്ചതെന്ന് സ്കൂള്‍...