വിവാഹത്തിനു മുൻപ് വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ...
കണ്ണൂർ: റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടം നൽകുന്നതിനെതിരെ യുവജനപ്രതിഷേധം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുവതീ യുവാക്കളാണ് അണിനിരന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ മുനീശ്വരൻ...
പയ്യന്നൂർ : ദേശാഭിമാനിയോളം പഴക്കമുണ്ട് പാലോറ മാതയുടെ ഓർമകൾക്ക്. ദേശാഭിമാനിയുടെ സ്വത്വത്തിന്റെ ഭാഗമായി ചരിത്രത്തിലിടം നേടിയ ആ ഓർമകൾ പുനർസൃഷ്ടിച്ചിരിക്കുകയാണ് ശിൽപ്പി ഉണ്ണി കാനായി. 1946ൽ ദേശാഭിമാനി ദിനപത്രമായി കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ പത്രത്തിനുള്ള ഫണ്ട്...
തിരുവനന്തപുരം: എം.ഡി.എംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. തിരുവനന്തപുരം എക്സൈസ് കഴിഞ്ഞ ദിവസമാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്റിനെ നാല്...
മട്ടന്നൂർ:മട്ടന്നൂരിൽ പോക്സോ അതിവേഗ കോടതി പ്രവർത്തനം തുടങ്ങി.ഹൈക്കോടതി ജഡ്ജി ഷാജി പി.ചാലി ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ഡോ.കൗസർ എടപ്പഗത്ത്, സ്പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ്, തലശേരി സെഷൻസ് കോടതി...
കളികളും സംവാദങ്ങളും ടാബ്ലോകളുമായി വിദ്യാര്‍ഥികളുടെ മനം കവര്‍ന്ന ഫൈന്‍ ട്യൂണ്‍ പഠന പ്രോത്സാഹന പരിപാടിക്ക് സമാപനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ് .എസ്. കെ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഫൈന്‍ട്യൂണ്‍ ജില്ലയിലെ 15...
ഭൂജല വകുപ്പ് നൂതന ഭൂജല ഡാറ്റ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭൂജലം വര്‍ധിപ്പിച്ച് കുടിവെള്ള ക്ഷാമം ഒഴിവാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്...
കണ്ണൂർ: പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉൾപ്പെടെ തടയാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും. തുടർന്ന് മുഴുവൻ മാനദണ്ഡങ്ങളും പാലിക്കുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമെ...
തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ പ്രചാരണ ബോർഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം. നഗരസഭ ചെയർപേഴ്സൺ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അനുവദനീയമായ സ്ഥലങ്ങളിൽ വെക്കുന്ന പ്രചാരണസാമഗ്രികൾ പരിപാടി കഴിഞ്ഞ്...
തിരുവനന്തപുരം: കെ. എസ്.ആർ.ടി.സി 12 മണിക്കൂര്‍ ഡ്യൂട്ടി പരിഷ്ക്കരണം കൂടുതല്‍ ഡിപ്പോകളിലേയ്ക്ക് വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തെ അഞ്ച് ഡിപ്പോകളില്‍ കൂടി ഏര്‍പ്പെടുത്താന്‍ തീരുമാനമായി. മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്തെ മുഴുവന്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കും....