Breaking News

കോഴിക്കോട്: കോഴിക്കോട് കായക്കൊടിയിലെ വീടിനുള്ളിൽ അൻപത് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന...

മാനന്തേരി: പന്ത്രണ്ടാം മൈലിലാണ് അപകടം നടന്നത്. കോളയാട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇടയന്‍ ബസ്സ്, വണ്ണാത്തി മൂലയില്‍ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ഗുരുദേവ ബസ്സിന്റെ പുറകില്‍...

സെയ്ന്റ് എയ്ഞ്ചലോ കോട്ടയുടെ 500 വര്‍ഷത്തിന്റെ ചരിത്രം പുനരാവിഷ്‌കരിക്കുന്നതാണ് 2016ല്‍ ആരംഭിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. എന്നാല്‍, വളരെ ചുരുങ്ങിയ കാലയളവില്‍ മാത്രം പ്രദര്‍ശനം നടത്തിയ...

പേരാവൂർ: കാലിൽ വ്രണം പഴുത്ത് പുഴുവരിച്ച നിലയിൽ കിടപ്പിലായ വയോധികയെ അധികൃതർ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവർത്തകന്റെ സഹായത്തോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.പേരാവൂരിലാണ് കരളലിയിപ്പിക്കുന്ന സംഭവം. പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപംതാമസിക്കുന്ന 65...

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരവുമായി കുടുംബശ്രീ വനിതാ കൂട്ടായ്മ. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ ഒമ്പത് വനിതകളടങ്ങുന്ന സംഘമാണ് മെഡിക്കൽ കോളേജിലെ...

ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ്‌ കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്‌തമാക്കിയത്‌. 20 രൂപയ്‌ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ്‌ ദിവസവും ഇവിടെ എത്തുന്നത്‌. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ...

മാ​ഹി: മേ​ഖ​ല​യി​ലെ വ്യാ​പാ​രസ​മൂ​ഹ​ത്തെ അ​കാ​ര​ണ​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും അ​നാ​വ​ശ്യ റെ​യ്ഡു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പു​തു​ച്ചേ​രി ജി.​എ​സ്.​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ ഇ​നി​യും തു​ട​ർ​ന്നാ​ൽ അ​നി​ശ്ചി​ത​കാ​ല ക​ട​യ​ട​പ്പ് സ​മ​ര​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ആരംഭിക്കാൻ...

തിരുവനന്തപുരം:കഴിഞ്ഞ വർഷം നവംബർ നാലിലെ സുപ്രീംകോടതി വിധിയനുസരിച്ച്, 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ച അർഹരായ പെൻഷൻകാർ പി.എഫ്.പോർട്ടലിലെ https://unifiedportal-mem.epfindia.gov.in ലിങ്ക് വഴി രേഖകൾ സമർപ്പിക്കണമെന്ന് പി.എഫ്.റീജിയണൽ...

കൊച്ചി: എറണാകുളം വണ്ടിപ്പേട്ടയിൽ പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പിറവം സ്വദേശി വിനോജ് ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു....

കാസർകോട്: തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ ആക്രമിച്ച സംഭവത്തിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!