പയ്യന്നൂർ: മദ്യവും മയക്കുമരുന്നും കടന്നുവരുന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ് പയ്യന്നൂർ പെരുമ്പയിലെ ചുമട്ട്തൊഴിലാളികൾ അരങ്ങിലെത്തിച്ച “പുകയുന്ന കാലം’ എന്ന തെരുവ് നാടകം. ജില്ലയിലെ 18 വേദികളിൽ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള നാടകം. ചുമട്ട്തൊഴിലാളി...
പെരുമ്പുന്ന: മെൽബൺ രൂപത നിയുക്ത മെത്രാൻ മാർ.ജോൺ പനന്തോട്ടത്തിലിനെ മുരിങ്ങോടി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിഅനുമോദിച്ചു.വാർഡ് മെമ്പർ വി.എം.രഞ്ജുഷ ഉപഹാരം നൽകി. പേരാവൂർ ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,എം.രത്നം എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. കെ.കെ.കുഞ്ഞികൃഷ്ണൻ,കെ.ആർ.ഗോപി,ബാബു...
ചൊക്ലി: നിടുമ്പ്രം മുത്തപ്പൻ മടപ്പുരയുടെ ആറുദിവസം നീളുന്ന മഹോത്സവത്തിന് തുടക്കംകുറിച്ച് മെഗാ മാർഗംകളി അരങ്ങേറി. സാൻജോസ് ഹയർ സെക്കൻഡറി സ്കൂൾ അഡ്മിമിനിസ്ട്രേറ്റർ ഫാദർ മനോജ് ഒറ്റപ്ലാക്കൽ ഉദ്ഘാടനംചെയ്തു. ഡോ. വിജയിത ഷിജു അധ്യക്ഷയായി. മാർഗംകളിയിൽ നൂറിൽപരം...
ഇന്ത്യന്‍ പ്രതിരോധ മേഖലയ്ക്ക് കരുത്ത് കൂട്ടി പുതിയൊരു മുങ്ങിക്കപ്പല്‍ കൂടി നാവികസേനയുടെ ഭാഗമായി. സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ അഞ്ചാമന്, ഐ.എന്‍.എസ് വഗീറിനെയാണ് കമ്മീഷന് ചെയ്തത് . മുംബൈ നേവി ആസ്ഥാനത്തായിരുന്നു ചടങ്ങുകള്‍. ചൈനീസ് ഭീഷണിയടക്കം നിലനില്‍ക്കെ...
തിരുവനന്തപുരം:നെഴ്സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്കി. നെഴ്സുമാരുടെയും ആസ്പത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശം. 2018-ല്‍ സര്‍ക്കാര്‍...
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡി.പി.ആര് അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സില്‍വര്‍ ലൈന്‍ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം...
മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്ര സൗജന്യ നിരക്ക് പൂര്‍ണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം. റെയില്‍വേ മന്ത്രാലയത്തിന്റെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രായപരിധി 70 കടന്ന വ്യക്തികള്‍ക്ക് സൗജന്യ നിരക്ക് ഭാഗികമായി അനുവദിക്കാന്‍ തീരുമാനമായി. 58 വയസ് കഴിഞ്ഞ...
വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം വിലയിരുത്താനും വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ മനസിലാക്കാനും സ്കൂള്‍ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ 72 സ്കൂള്‍ ലീഡര്‍മാര്‍ കെ. വി സുമേഷ്...
വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ധനസഹായം നല്കുന്ന സംയുക്ത പദ്ധതിയുടെ നിര്‍വഹണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ ആസുത്രണ സമിതി യോഗം കര്‍ശന നിര്‍ദേശം നല്കി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ക്കാന്‍...
വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളിലോ നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാത്തെ വിഷമിക്കുന്നവരാണ് പലരും. ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മിക്ക ആളുകള്‍ അയക്കാറുണ്ട്. വാട്സ്അപ്പ് ഉപഭോക്താക്കള്‍ക്ക് ഫോട്ടോ ഷെയര്‍...