മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് എഴുപത്തിയഞ്ചുവര്‍ഷം തികയുകയാണ്. ഭൂരിപക്ഷ മതവര്‍ഗീയതയുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ഗാന്ധിജി തികഞ്ഞ ബോധ്യവാനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദുരാഷ്ട്രവാദികള്‍ അദ്ദേഹത്തെ എന്നും ശത്രുവായാണ് കരുതിപ്പോന്നത്. ഹിന്ദു-മുസ്ലീം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെയും ഗാന്ധിജി...
പേരാവൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് സീനിയർ ബോയ്സ് അമ്പെയ്ത്ത് മത്സരത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി അഭിമന്യു രാജഗോപാലിന് വെള്ളി മെഡൽ.പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂൾപ്ലസ്ടു വിദ്യാർത്ഥിയാണ്.ഇക്കഴിഞ്ഞ സംസ്ഥാന കേരളോത്സവത്തിലും അഭിമന്യു വെള്ളി മെഡൽ നേടിയിട്ടുണ്ട്....
പെരുന്തോടി: വേക്കളം എ .യു .പി സ്കൂളിൽ സ്മാർട്ട് എനർജി ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമാണ ശില്പശാല നടന്നു.സ്മാർട്ട് എനർജി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ സുബിൻലാൽ ക്ലാസ്സെടുത്തു.പ്രഥമാധ്യാപകൻ കെ. പി രാജീവൻ,...
പേരാവൂർ: അനാഥരായി ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞ ആര്യയും ബിജുവും പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ച് താലിചാർത്തി ജീവിതവഴിയിൽ ഒന്നായി.കുനിത്തല സ്വദേശികളായ സി.സനീഷ്,ബിനു മങ്ങം മുണ്ട,സുനീഷ് നന്ത്യത്ത്,സനൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ ക്ഷേത്രഭാരവാഹികളും ഏതാനും...
കൊട്ടിയൂർ: അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ഇടിച്ചിട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം.ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ (11) കണ്ണൂരിലെ സ്വകാര്യാസ്ത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
ഇരിട്ടി: കൈക്കരുത്തിന്റെ ഉത്സവാരവം ഉയർത്തി മലയോരത്ത് വോളി കോർട്ടുകൾ സജീവമായി. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ടൂർണമെന്റുകൾ ഓരോ പ്രദേശത്തെയും ഉത്സവമായി മാറുകയാണ്. മുൻ കാലങ്ങളിൽ പേര് കേട്ട ക്ലബ്ബുകളിലെ താരങ്ങൾ മാത്രമാണ് ടൂർണമെന്റുകളിൽ സ്ഥിരം സാന്നിധ്യം...
കൊച്ചി: യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പി .എച്ച് .ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു....
ഭാരത് ജോഡോ യാത്രയുടെ പദയാത്ര അവസാനിച്ചു. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തി. ഭാരത് ജോഡ് യാത്രയുടെ നാളത്തെ സമാപന സമ്മേളനം രാജ്യത്ത് രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ശ്രീനഗറിലെ പന്ത...
കോവിഡ് കാലത്ത് ഏറെ രോഗികൾക്ക് ആശ്രയമായിരുന്ന എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അർബൻ ഡയാലിസിസ് സെൻറർ അടിയന്തിരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം കണ്ണൂർ കോർപറേഷനോട് നിർദേശിച്ചു. റോട്ടറി ക്ലബിന്റെ സഹകരണത്തോടെ അറ്റകുറ്റപണികൾ...
പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തെ ബസ് യാത്രക്കാര്‍ പകുതിയിലും താഴെയായി. സ്വകാര്യ, കെ.എസ്.ആര്.ടി.സി. ബസുകള്‍ക്ക് ദിവസം 68 ലക്ഷം യാത്രക്കാരെയെങ്കിലും നഷ്ടമായെന്ന് മോട്ടോര്‍വാഹനവകുപ്പിന്റെ കണക്ക്. 2013-ല്‍ 1.32 കോടി യാത്രക്കാര്‍ ബസുകളെ ആശ്രയിച്ചിരുന്നു. ഇപ്പോഴത് 64 ലക്ഷത്തിനടുത്താണ്. ഒരു...