തൊടുപുഴ: സ്കൂള്‍ മുറ്റത്തു കളഞ്ഞുപോയ ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല ഒന്‍പതാം ക്ലാസുകാരികളുടെ ഇടപെടലില്‍ തിരികെ ലഭിച്ചു. വിദ്യാലയമുറ്റത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ എല്‍ഡയും ഗൗരിനന്ദനയും പ്രഥമാധ്യാപകനെ ഏല്‍പ്പിക്കുകയായിരുന്നു....
തിരുവനന്തപുരം: കെ. ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍. ഏത് തരത്തില്‍ അന്വേഷണം നടത്തിയാലും റിസര്‍വേഷന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കാണാനാകും. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് , ജീവന് ഭീഷണിയുണ്ടായിട്ടും അവരെല്ലാ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്....
ന്യൂഡൽഹി: 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.5 ശതമാനമായിരിക്കുമെന്ന് പ്രവചനം, ഈ സാമ്പത്തിക വർഷത്തെ 7 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക വളർച്ചാ നിരക്ക് അടുത്തവർഷം കുറയും. റിപ്പോർട്ട് ധനമന്ത്രി സീതാരാമൻ...
കണ്ണൂർ: സ്കൂൾ വാഹനങ്ങളുടെ നിയമാനുസൃതമല്ലാത്ത സർവീസുകൾ അനുവദിക്കരുതെന്ന് കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ -(സിഐടിയു) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എയിഡഡ്, -അൺ എയിഡഡ് സ്കൂൾ മാനേജ്മെന്റുകൾ ഇത്തരം വ്യാപക സർവീസുകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം...
ഇലക്ട്രിക്, സി.എന്‍.ജി. തുടങ്ങി പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. മലിനീകരണമില്ലാത്ത വാഹനങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് ആരംഭിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി...
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജിവച്ചു.തിരുവനന്തപുരത്ത് ചേരുന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങളാണ് ജാതിവിവേചനമെന്ന തരത്തില്‍ പ്രചരിച്ചതെന്നും ആടിനെ പട്ടിയാക്കുന്ന രീതിയാണ് മാധ്യമങ്ങള്‍...
കണ്ണൂർ: ജില്ലാ സഹകരണ യാൺ സൊസൈറ്റിയുടെ തെക്കീബസാറിലെ ഷോറൂമിൽ കൈത്തറി നെയ്ത്തുപകരണങ്ങളുടെ വിൽപ്പന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ ഉദ്ഘാടനം ചെയ്തു. മഗ്ഗം, അച്ച്, റക്ക, ഓടം, ബട്ട്, സ്ക്രൂ തുടങ്ങിയ...
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവ നഗരിയിൽ വേറിട്ട കാഴ്ചയൊരുക്കി നിഷാദ് ഇശാൽ. വ്യത്യസ്ത പക്ഷികളുടെ നിഷാദ് പകർത്തിയ 48 ഫോട്ടോകളാണ് സന്ദർശകരുടെ മനസ്സിൽ ചേക്കേറുന്നത്. പൂക്കളെയും ചെടികളെയും തേടിയെത്തുന്നവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ് മടങ്ങുന്നത്. എം.എആർ.സിയാണ്...
കണ്ണൂർ :ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച്ഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും...
കണ്ണൂർ: പോലീസ് ടെലി കമ്മ്യുണിക്കേഷൻസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ടെലി കമ്മ്യുണിക്കേഷൻസ് -250/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ആറു മുതൽ പത്ത് വരെ...