പൂളക്കുറ്റി: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി,വെള്ളറ,നെടുംപുറംചാൽ മേഖലകളിലും കോളയാട് പഞ്ചായത്തിലെ ചെക്കേരിയിലും,പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ,തെറ്റുവഴി പ്രദേശങ്ങളിലും തീരാദുരിതങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുണ്ടായിട്ട് ഇന്നേക്ക് ആറു മാസങ്ങൾ തികയുകയാണ്. മൂന്ന് ജീവനുകളപഹരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി പാടെ നശിപ്പിക്കുകയും ചെയ്ത ഉരുൾപൊട്ടൽ ദുരന്തം...
ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കില്‍ മയക്കുവെടിയെന്ന് വനംമന്ത്രി എ .കെ ശശീന്ദ്രന്. നിരീക്ഷിച്ച ശേഷമാകും തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയില്‍. വയനാട്ടില്‍ നിന്നും ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍...
മയ്യിൽ : വിളവെടുപ്പിനു പാകമായ നെൽക്കൃഷിയെ കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. വള്ളിയോട്ട് പാടശേഖരത്തിലെ ഇരുപത് ഏക്കറിലെ നെൽക്കൃഷിക്കാണ് തമിഴ്നാട് കാർഷിക സർവകലാശാല അംഗീകാരമുള്ള മിവി പ്രൊ കമ്പനി മയ്യിൽ...
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു സാക്ഷിയെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിസ്തരിച്ചു. സംഭവ സമയം മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന നാസറിനെയാണു വിസ്തരിച്ചത്. സാക്ഷിവിസ്താരം 4ന്...
പേരാവൂർ : എക്സൈസ് ഓഫീസിലെ ജോലിയിൽ നിന്ന് വിരമിക്കുന്ന പി.ടി.എസ് എം.കെ. ശാന്തകുമാരിക്ക് പേരാവൂർ സഹപ്രവർത്തകർ യാത്രയയപ്പ് നല്കി.എക്സൈസ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സൈസ്...
കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന അർബൻ നിധി കമ്പനി തട്ടിപ്പ് ലക്ഷ്യം വച്ചു മാത്രം തുടങ്ങിയതാണെന്ന സംശയത്തിൽ പൊലീസ്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 % പലിശ നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം...
ആലപ്പുഴ: പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (99) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1924 ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്. 1960കള്‍...
ബംഗളൂരു: തടാകക്കരയിൽ വിശ്രമിക്കാനെത്തിയപ്പോൾ തന്നെയും ആൺസുഹൃത്തിനെയും പൊലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി യുവതി. അർഷ ലത്തീഫ് എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കുന്ദലഹള്ളി തടാകത്തിന്റെ കരയിലാണ് സംഭവം. സുഹൃത്തിനൊപ്പമെത്തിയ യുവതിയോട് ഇവിടെ ഇരിക്കാൻ പറ്റില്ലെന്ന് പൊലീസ്...
പേരാവൂർ: പഞ്ചായത്തിലെ ഒന്നാം വാർഡായ മേൽ മുരിങ്ങോടി വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും.മാർച്ച് ഒന്നിന് വോട്ടെണ്ണൽ.നാമനിർദ്ദേശ പത്രിക സമർപ്പണം ഫെബ്രുവരി രണ്ട് മുതൽ ഒൻപത് വരെ. സെൻട്രൽ മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി.സ്കൂളിലാണ് പോളിങ്ങ്...
കോയമ്പത്തൂര്‍: ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്കോഴ്സ് പോലീസിന്റെ പിടിയിലായത്. സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ...