പേരാവൂർ: പുതുശേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് പ്രദേശവാസികളായ ആറുപേർക്ക് പരിക്കേറ്റു.ഗുരുതര പരിക്കേറ്റ കുറ്റിച്ചി പദ്മിനി(63),ഗന്ധർവൻ കണ്ടിയിൽ അജിത (56) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.മണപ്പാട്ടി ശോഭ (54),മേരിക്കുട്ടി കൂവപ്പള്ളി(59),ചന്ദ്ര നിവാസിൽ വസന്ത(57) എന്നിവരെ...
പേരാവൂർ: ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുരയിലെ തിറയുത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് ആറിന് കൊടിയേറും.ചൊവ്വാഴ്ച വൈകിട്ട് നാലിന് പാലയാട്ടുകരിയിൽ നിന്ന് കലവറനിറക്കൽ ഘോഷയാത്ര,ഏഴ് മണിക്ക് സാംസ്കാരിക സമ്മേളനം മുൻ യുറീക്ക പത്രാധിപർ കെ.ബി.ജനു ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാത്രി...
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് യാത്ര തിരിച്ച ഇവരുടെ കാര്‍ ആശുപത്രിക്ക് 100 മീറ്റര്‍...
ചൊക്ലി: സമൂഹത്തിൽ സ്ത്രീ അഭിമുഖീകരിക്കുന്ന സംഘർഷത്തിന്റെ പൊള്ളുന്ന നേരുകൾക്ക് രംഗാവിഷ്കാരമൊരുക്കി പരിഷത്ത് കലാജാഥ. ശാസ്ത്രസാഹിത്യ പരിഷത്ത് പദയാത്രയോടനുബന്ധിച്ചുള്ള കലാജാഥയിലെ ‘ഷീ ആർക്കൈവ്’ നാടകം ഉള്ളുണർത്തുന്ന ചോദ്യങ്ങളാണ് സമൂഹത്തിനുനേരെ ഉയർത്തുന്നത്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ...
കണ്ണൂര്‍: നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച് രണ്ട് പേര് വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ...
തൃശൂർ: അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലത്തെ റിട്ടയേർഡ് അധ്യാപിക വസന്ത (77) യാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടിൽ തനിച്ചായിരുന്നു താമസം. തളിക്കുളം എസ്എൻവി യുപി സ്കൂളിലെ അധ്യാപികയായിരുന്നു. രാവിലെ ഏഴ് മണിയോടെ...
മയ്യിൽ: നാടിന്റെ നന്മക്കായുള്ള എല്ലാ പ്രവർത്തനങ്ങളെയും നയിക്കുന്ന ഗ്രന്ഥശാലയാണ് ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാല. സംഘാടനത്തിലും സാന്ത്വന പ്രവർത്തനത്തിലും മാതൃകയായ മഹാനായ കൃഷ്ണപിള്ളയുടെ നാമധേയത്തിലുള്ള ഗ്രന്ഥശാല വായനയ്ക്കപ്പുറം ഒരു പ്രദേശത്തിന്റെ നേട്ടത്തിനാകെ കൈയൊപ്പ് ചാർത്തുകയാണ്. ദുരന്ത...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോസ് ആന്റണി,എം.ജി.ജോസഫ്,ജോസഫ്...
പേരാവൂർ:മണത്തണ വില്ലേജ് പരിധിയിൽ വരുന്ന ബാങ്കുകളിലെ കുടിശികക്കാർക്ക്റവന്യൂ റിക്കവറിക്ക് വില്ലേജിൽ അയച്ച കേസുകളിൽ ഒറ്റത്തവണ പ്രകാരം പരമാവധി ഇളവ് ചെയ്യുന്നതിനായിഅദാലത്ത് നടത്തുന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെള്ളിയാഴ്ച രാവിലെ 10.30 നാണ് അദാലത്ത്.
ചെറുപുഴ: ഉത്തര കേരളത്തിലെ പ്രശസ്തമായ പുളിങ്ങോം മഖാം ഉറൂസിന് ഇന്നു രാവിലെ ഉറൂസ് നഗറിൽ പതാക ഉയരുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇന്നു രാവിലെ 9ന് സ്വാഗതസംഘം ചെയർമാൻ കെ. ശുക്കൂർ ഹാജി പതാക...