കണ്ണൂർ: കാറിന് തീപിടിച്ചത് ഷോർട് സർക്യൂട്ട് കാരണമെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ എക്സ്ട്രാ ഫിറ്റിങ്സിന്റെ വയറിൽനിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. കാർ സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം...
ഏഴിലോട്: ഗ്രാഫ്റ്റിങ്ങിൽ വിജയഗാഥയുമായി പൊന്നച്ചൻ. കാട്ട് തിപ്പെല്ലി, കരിമുണ്ട എന്നിവയിൽ ഗ്രാഫ്റ്റ് ചെയ്യുന്ന കുറ്റി കുരുമുളക്, കാട്ട്ചുണ്ടയിൽ തക്കാളിച്ചെടി തുടങ്ങി ഗ്രാഫ്റ്റ് ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന ചെടികൾക്കായി വിദൂരങ്ങളിൽനിന്നും പൊന്നച്ചനെ തേടി ആളുകളെത്തുന്നു. പൊന്നച്ചൻ ഏഴിലോടെന്ന പി...
കണ്ണൂർ : പോലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ജനമൈത്രി പൊലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം ലഹരിക്കെതിരെ ‘യോദ്ധാവ്’ മെഗാ ഷോ നടത്തി. ലഹരി ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന രോഗങ്ങളും അതു സമൂഹത്തിൽ...
തൃശ്ശൂർ: അവശ്യമരുന്നുവിലയിൽ അടുത്തിടെയുണ്ടായ വിലക്കയറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്ന് ദേശീയ ഔഷധവിലനിയന്ത്രണ സമിതി. ഇത്തവണ 55 ഇനങ്ങളുടെ വിലയാണ് കുറച്ചത്. ഇതോടെ രണ്ടുമാസത്തിനിടെ വിലക്കുറവുവരുത്തിയ മരുന്നിനങ്ങളുടെ എണ്ണം 409 ആയി. ഏറക്കുറെ സമാന ചേരുവകളുമായി...
ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി.ബസുകള്‍ ഓടിത്തുടങ്ങി. തുടക്കത്തില്‍ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതല്‍ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്.ടി.സി. ഏറ്റെടുത്തത്. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളും ലിമിറ്റഡ് സ്റ്റോപ്പ്...
തിരുവനന്തപുരം: നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പതു കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നേർക്കാഴ്ച എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്. എല്ലാവർക്കും നേത്രാരോഗ്യമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന...
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മുക്കാൽ കോടിയിലധികം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ താമസിക്കുന്ന തൃശ്ശൂർ നടത്തറ സ്വദേശി...
പേരാവൂർ : കാലിൽ പുഴുവരിച്ച് അവശതയിലായി സന്നദ്ധ പ്രവർത്തകർ ആസ്പത്രിയിൽ പ്രവേശിപ്പിച്ച പേരാവൂർ കാഞ്ഞിരപ്പുഴയിലെ തൊട്ടിപ്പുറത്ത് സരസമ്മ (65) മരിച്ചു. അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിലായിരുന്നു സരസമ്മ. ഗുരുതര നിലയിലായതിനെത്തതുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കണ്ണൂർ...
പേരാവൂർ: 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ടി.രഗിലാഷ് മത്സരിക്കും.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗവും പേരാവൂർ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം പേരാവൂർ ലോക്കൽ കമ്മറ്റിയംഗവുമാണ് രഗിലാഷ്.പേരാവൂർ ക്ഷീരവ്യവസായ സഹകരണ സംഘം ജീവനക്കാരനാണ്....
കൊട്ടിയൂർ: വീടിന്റെ മേൽക്കൂര റിപ്പേർ ചെയ്യുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്കേറ്റു.ചപ്പമല സ്വദേശികളായ കാരിമറ്റത്തിൽ മാത്യു (68),മുരുകൻ വക്കത്തറ (49),അലീന പൂത്തോട്ടത്തിൽ,മകൻ മൂന്ന് വയസ്സുകാരൻ ബെനറ്റ്,അമ്മിണി പൂത്തോട്ടത്തിൽ,മരിനാ പൂത്തോട്ടത്തിൽ,വിഷ്ണു നടുക്കയാലിങ്കൽ,ലീലാമ്മ കാരിമറ്റത്തിൽ,ബിനോയി കാരിമറ്റത്തിൽ,അമൽ എന്നിവർക്കാണ്...