തൃശ്ശൂർ: ഒരു ഹോട്ടൽ പൂട്ടേണ്ടിവന്നാൽ ചുരുങ്ങിയത് 20 കുടുംബങ്ങളുടെ അന്നം മുട്ടും. ഇത്രയേറെ പേർക്ക് തൊഴിലും സർക്കാരിന് നികുതിയും നൽകി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകാർ അപേക്ഷിക്കുകയാണ് -തെറ്റായ പ്രചാരണം നടത്തി നല്ല ഹോട്ടലുകൾ പൂട്ടിക്കരുതേയെന്ന്. തൃശ്ശൂരിൽ...
തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍വെച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ...
പയ്യന്നൂർ: കോറാം മുച്ചിലോട്ട് കാവിൽ 13 വർഷങ്ങൾക്കു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന് നാളെ തിരിതെളിയും.രാവിലെ 9.30ന് കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ടുവന്ന് കുഴിയടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 3ന്...
കൊച്ചി: കുത്തേറ്റ് മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലാണ് പാലക്കാട് സ്വദേശിയായ സന്തോഷിനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തളിപ്പറമ്പ്: ചുമട്ടു തൊഴിലാളികൾ വ്യാപാരിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മാർക്കറ്റ് റോഡിൽ നിന്ന് ഗോഡൗൺ മാറ്റിസ്ഥാപിക്കാനൊരുങ്ങി വ്യാപാരികൾ. മാർക്കറ്റ് റോഡിലെ ചുമട്ടു തൊഴിലാളികളും വ്യാപാരികളും നിരന്തരം തർക്കത്തിലാകുന്നത് ഒഴിവാക്കാനാണ് വ്യാപാരികൾ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്. മാർക്കറ്റ് റോഡിൽ വെച്ച്...
തിരുവനന്തപുരം: വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. വര്‍ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി പത്തുകോടി രൂപയും വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്കോളര്‍ഷിപ്പിനായി പത്തുകോടി രൂപയും നീക്കിവെയ്ക്കുന്നതായും ധനമന്ത്രി പ്രഖ്യാപിച്ചു....
സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹികസുരക്ഷാ സീഡ് ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ....
മട്ടന്നൂര്‍: കേരള സംഗീത-നാടക അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുത്ത വാദ്യകുലപതി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക് മട്ടന്നൂര്‍ പൗരാവലി നാലിന് സ്വീകരണം നല്‍കും. കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്മാന് എന്‍ .ഷാജിത്ത് അധ്യക്ഷനാകും....
മട്ടന്നൂര്‍: പഴശ്ശി ഡാം- –- കുയിലൂര്‍ റോഡിന് 18 ലക്ഷം രൂപയുടെ ഭരണാനുമതി. മണ്ഡലത്തിലെ പ്രധാന പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പഴശ്ശി ഡാം. നിലവിലെ റോഡിന്റെ പണി പൂര്‍ത്തിയാവുന്നതോടെ സഞ്ചാരികള്‍ക്ക് ഇവിടേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും....