ഇരിട്ടി: മാക്കൂട്ടം ചുരംപാതയിലെ വനമേഖലയിൽ മാലിന്യം തള്ളുന്നതിനിടെ വീണ്ടും വാഹനം പിടികൂടി. കുടക് ബ്രഹ്മഗിരി സങ്കേതം വനപാലകരും ബെട്ടോളി പഞ്ചായത്ത് അധികൃതരും ചേർന്നാണ് കേരള രജിസ്ട്രേഷനിലുള്ള വാഹനം മാലിന്യമടക്കം പിടികൂടിയത്. ഇവരിൽ നിന്നും പിഴയായി എട്ടായിരം...
മാഹി: മാഹി വാക്ക് വേയിൽ സായാഹ്ന സൂര്യനെ കാണാനെത്തിയ ആറ് പേർക്ക് നായുടെ കടിയേറ്റ സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് സംഘർഷം. മാഹിയിലെ സാമൂഹിക പ്രവർത്തകർ നായെ കൊല്ലണമെന്നും കണ്ണൂരിൽ നിന്നുള്ള ഡോഗ് ലവേഴ്സ് ടീം നായെ...
തളിപ്പറമ്പ്: പന്ത്രണ്ടുകാരിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ 65കാരൻ അറസ്റ്റിൽ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോധികനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേഷ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെ കഴിഞ്ഞ സ്കൂൾ അവധിക്കാലത്താണ് ഇയാൾ ലൈംഗീകാതിക്രമത്തിനിരയാക്കിയത്....
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ രാത്രി പൊലീസ് നടത്തിയ മിന്നൽ...
ശ്രീകണ്ഠപുരം: ‘ഞങ്ങക്ക് ഉപ്പ് വേണം. ഉപ്പ് വെള്ളം വേണ്ടാ… വേനലാവുമ്പോ എന്നും ഉപ്പുവെള്ളം പ്രശ്നം തന്നെയാ. പരിഹാരമില്ലെങ്കി എന്തു ചെയ്യും‘ …… ഉപ്പ് വെള്ളം ജീവിതം പ്രതിസന്ധിയിലാക്കിയ ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ തോടിന്റെ കരകളിൽ കഴിയുന്ന...
പാലാ: സ്കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി മുളപ്പുറം കൊറ്റയില്‍ കെ.എം.രാജന് (64)ആണ് പിടിയിലായത്. കഴിഞ്ഞദിവസം സ്കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുകയും അശ്ലീലചേഷ്ടകള്‍ കാണിക്കുകയുമായിരുന്നുവെന്നാണ്...
പേരാവൂർ : കൊട്ടിയൂർ റോഡിലെ റേഷൻ ഷോപ്പിന് എതിർവശം ‘ഐസ്പോപ്പ്’ ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി.സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെവിടിക്കുന്ന് ജുമാ മസ്ജീദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയിൽ മുഹമ്മദ് ഹാജി,യുണൈറ്റഡ് മർച്ചന്റ്സ്...
ബെംഗളൂരു: ബെംഗളൂരുവില്‍ 30 ലക്ഷംരൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുല്‍ ഹമീദ് (32), എസ്. പ്രശാന്ത് (29), മേഘാലയ സ്വദേശി സിദ്ധാന്ത് ബോര്‍ദോലി (19) എന്നിവരാണ്...
കൊല്ലം: അമ്മാവന് ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിന്റെ അമ്മാവന് കരുവ സ്വദേശി വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവും വിജയകുമാറും ഒരുമിച്ചാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കായല്‍യാത്ര നടത്താന്‍ ഇനി കെ.എസ്.ആര്.ടി.സി.യെ സമീപിക്കാം. കുമരകത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ബോട്ട് സവാരി വിജയിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്‍ 10 ജില്ലകളില്‍ക്കൂടി ബോട്ടുയാത്ര ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...